ഇടപ്പള്ളി പള്ളി നിര്‍മ്മാണത്തിന് ചിലവാക്കിയ പണത്തിന്റെ പകുതി മതി പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന്; കോടികള്‍ മുടക്കി പള്ളികള്‍ നിര്‍മ്മിക്കുന്നതിനെതിരെ ജൂഡ് ആന്റണി

ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ മുടക്കുന്നതിനെ വിമര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്റണി.

‘കോടികള്‍ മുടക്കി പള്ളികള്‍ പണിയുന്നു. ഇടപ്പള്ളി പള്ളി ഉണ്ടാക്കാന്‍ ചിലവാക്കിയ കാശിന്റെ പകുതി മതി ആ പ്രദേശത്തുള്ള സകല പാവപ്പെട്ട കുട്ടികളുടെയും വിദ്യാഭ്യാസ ചിലവിന്. അടുത്ത പള്ളി ചങ്ങനാശ്ശേരിയില്‍ വരാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. കര്‍ത്താവു മിക്കവാറും നേരിട്ട് വന്നു രണ്ടെണ്ണം തന്നാലെ ഇവനൊക്കെ പഠിക്കൂ.’ ജൂഡ് ആന്റണി ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

കോടികള്‍ മുടക്കി പള്ളികള്‍ പണിയുന്നു. ഇടപ്പള്ളി പള്ളി ഉണ്ടാക്കാന്‍ ചിലവാക്കിയ കാശിന്‍റെ പകുതി മതി ആ പ്രദേശത്തുള്ള സകല പാ…

Posted by Jude Anthany Joseph on Friday, January 8, 2016

 
ജൂഡിന്റെ അഭിപ്രായത്തോട് വിയോജിച്ച് നിരവധി പേരാണ് കമന്റ് ബോക്‌സിലെത്തുന്നത്. അതിന് മറുപടികളും ജൂഡ് നല്‍കുന്നുണ്ട്. 454

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News