മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളം സൂപ്പര്‍ ലീഗില്‍; നിര്‍ണായകമായത് സഞ്ജു വി സാംസണിന്റെ ബാറ്റിംഗ്

മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളം സൂപ്പര്‍ലീഗില്‍. പഞ്ചാബിനെ അട്ടിമറിച്ചാണു കേരളം സൂപ്പര്‍ലീഗില്‍ കയറിയത്. പഞ്ചാബിനെ അഞ്ചു വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ആദ്യമായാണ് കേരളം മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പര്‍ലീഗില്‍ കടക്കുന്നത്.

പഞ്ചാബ് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സഞ്ജു വി സാംസണ്‍ നേടിയ 72 റണ്‍സാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. തുടര്‍ച്ചയായി നേടിയ അഞ്ചു വിജയത്തോടെയാണ് കേരളം സൂപ്പര്‍ലീഗിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News