Day: January 16, 2016

അമേരിക്കയിലെ സ്‌കൂളുകളിലെ അവധി കലണ്ടറില്‍ ഇനി പെരുന്നാളും ദീപാവലിയും; ചരിത്രപരം എന്ന് സ്‌കൂള്‍ അധികൃതര്‍

സ്‌കൂള്‍ സിസ്റ്റത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അവധി കലണ്ടറില്‍ ബലിപെരുന്നാളും ദീപാവലിയും ഉള്‍പ്പെടുത്തുന്നത്.....

മഹീന്ദ്രയുടെ കെയുവി 100 ബുക്ക് ചെയ്യാന്‍ ഫ്ളിപ്കാര്‍ട്ടിലും അവസരം; മഹീന്ദ്രയും ഫ് ളിപ്കാര്‍ട്ടും കൈകോര്‍ത്തു

മഹീന്ദ്രയുടെ പുതിയ മിനി എസ്‌യുവി കെയുവി 100 ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നതിനായാണ് മഹീന്ദ്രയും ഫ് ളിപ്കാര്‍ട്ടും കൈകോര്‍ത്തത്.....

2016-ല്‍ സ്മാര്‍ട്‌ഫോണുകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരും? സ്മാര്‍ട്‌ഫോണുകളില്‍ വരാന്‍ സാധ്യതയുള്ള എട്ടു മാറ്റങ്ങള്‍

അങ്ങനെ കുറഞ്ഞ വിലയില്‍ ഒട്ടനവധി ഫീച്ചേഴ്‌സും മികച്ച പെര്‍ഫോമന്‍സുമുള്ള ഫോണുകള്‍ വിപണിയിലെത്തി.....

ഭാര്യ ഓഫീസില്‍ വരുന്നതു തടയാന്‍ ഭര്‍ത്താവ് വനിതാ ഗുണ്ടയെ ഏര്‍പ്പാടാക്കി; അറിയാതെ വന്ന ഭാര്യയെ ഗുണ്ട എടുത്തിട്ട് ഇടിച്ചു; വീഡിയോ കാണാം

ദില്ലി: കുടുംബകലഹം മൂലം ഭാര്യ ഓഫീസില്‍ വരുന്നതു തടയാന്‍ ഭര്‍ത്താവ് വനിതാ ഗുണ്ടയെ ഏല്‍പിച്ചു. കാര്യമറിയാതെ ഭര്‍ത്താവിന്റെ ഓഫീസിലെത്തിയ ഭാര്യയെ....

മലയാളത്തിലെ ബാഹുബലിയാകാന്‍ ‘കര്‍ണന്‍’; പ്രിഥ്വിരാജും വിമലും വീണ്ടും ഒന്നിക്കുന്ന കര്‍ണന്റെ പോസ്റ്റര്‍ പുറത്തിറക്കി

എന്നു നിന്റെ മൊയ്തീനു ശേഷം പ്രിഥ്വിരാജും ആര്‍എസ് വിമലും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കര്‍ണന്‍.....

രാഹുല്‍ഗാന്ധിക്ക് ക്ലാസെടുക്കാന്‍ വേണ്ടത്ര പക്വതയില്ലെന്ന് വിദ്യാര്‍ഥികള്‍; എല്ലാം രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നെന്നു പരാതി

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു രാഷ്ട്രീയമല്ലാതെ കാര്യമായി ഒന്നും പറയാന്‍ അറിയില്ലെന്നു വിദ്യാര്‍ഥികള്‍. മുംബൈയിലെ ഒരു കോളജില്‍ മാനേജ്‌മെന്റ്....

മാണിയെ ‘രക്ഷിച്ച’ സുകേശന് സര്‍ക്കാരിന്റെ ഉപകാരസ്മരണ; ഭാര്യക്ക് സ്ഥാനക്കയറ്റം; തൊട്ടുപിന്നാലെ ചട്ടം ലംഘിച്ച് സ്വന്തം നാട്ടിലേക്ക് മാറ്റവും; ചുക്കാന്‍പിടിച്ചത് കെ സി ജോസഫ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ ആദ്യം പ്രതിയാക്കുകയും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്ത എസ്പി ആര്‍....

ബിഎസ്എന്‍എല്‍ നിലവിലെ ഉപയോക്താക്കള്‍ക്കായി കാള്‍ നിരക്കുകള്‍ കുറച്ചു; നിരക്കു കുറയുന്നത് 80 ശതമാനം വരെ

പെര്‍ മിനുട്ട് കാളുകള്‍ക്കും പെര്‍ സെക്കന്‍ഡ് കാളുകള്‍ക്കും നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ....

ബറോഡയുടെ ‘ഇന്ത്യന്‍ ടീമി’നെ നിലംപരിശാക്കി കേരളം; മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയെ നാലുവിക്കറ്റിന് തോല്‍പിച്ചു

ഇന്ത്യന്‍ താരങ്ങളടക്കം അടങ്ങിയ ബറോഡയെ നാലുവിക്കറ്റിനാണ് കേരളം തോല്‍പിച്ചത്.....

മുഹമ്മദ് ഷമിയുടെ സഹോദരന്‍ ഗോവധക്കേസില്‍; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു; കുടുംബത്തെ മനഃപൂര്‍വം വേട്ടയാടുന്നെന്ന് ആരോപണം

മീററ്റ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരനെ ഗോവധക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. ഷമിയുടെ സഹോദരന്‍ മുഹമ്മദ്....

ജയിലിലുള്ള ഭര്‍ത്താവിനെ കാണാന്‍ പോയ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി

നോയ്ഡ: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ പോവുകയായിരുന്ന മുപ്പതുകാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തു കാറില്‍ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. നോയ്ഡയിലെ....

മുഖ്യമന്ത്രിക്കെതിരേ ജേക്കബ് തോമസ്; ഓഫീസില്‍ വെബ്കാം വച്ചു സുതാര്യകേരളം നടത്തിയാല്‍ അഴിമതി ഇല്ലാതാകില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ സത്യസന്ധര്‍ 10% മാത്രം

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡിജിപി ജേക്കബ് തോമസ്. ഓഫീസില്‍ വെബ്കാമറ സുതാര്യകേരളം നടത്തിയതുകൊണ്ടു മാത്രം കേരളത്തില്‍ അഴിമതിയില്ലാതാകില്ലെന്നും കേരളം മുഴുവന്‍....

ആലപ്പുഴയില്‍ വാഹനപരിശോധനയ്‌ക്കെത്തിയ ഏമാന്‍മാര്‍ക്കു കാലുറച്ചില്ല; ചോദിച്ചപ്പോള്‍ ഉന്തും തള്ളും; നാട്ടുകാര്‍ക്കെതിരേ കേസ്; വീഡിയോ കാണാം

ആലപ്പുഴ: മദ്യലഹരിയിലായപ്പോള്‍ കാക്കിയിട്ട ഏമാന്‍മാര്‍ക്കു മോഹം റോഡിലിറങ്ങി വാഹനപരിശോധന നടത്താന്‍. പിന്നെ അമാന്തിച്ചില്ല, ഏമാന്‍മാര്‍ ആലപ്പുഴയിലെ കാട്ടൂരില്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.....

‘പാവാട’യുടെ വിജയം; പൃഥ്വിരാജ് ആരാധകര്‍ക്കൊപ്പം നൃത്തം ചെയ്ത് മണിയന്‍പിള്ള രാജു; വീഡിയോ കാണാം

ആരാധകര്‍ കൂട്ടത്തോടെ മണിയന്‍പിള്ളയെ തോളിലേറ്റിയാണ് തീയേറ്ററിന് പുറത്തേക്ക് കൊണ്ടുവന്നത്. ....

ഹിമാചലിലെ പരശുറാം ക്ഷേത്രത്തില്‍ നാലു നൂറ്റാണ്ടിനു ശേഷം സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനത്തിന് അനുമതി; ഇനി മൃഗബലിയും ഇല്ല

ഡെറാഡൂണ്‍: നാനൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാചല്‍ പ്രദേശിലെ ഗഡ്‌വാളിലുള്ള പരശുരാം ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനനാനുമതി. ക്ഷേത്രം മാനേജ്‌മെന്റാണ് തീരുമാനം....

‘വിമര്‍ശിക്കാനോ, വാ തോരാതെ സ്തുതി പറയാനോ തുനിയുന്നില്ല; മറിച്ച് തോളത്തൊന്നു തട്ടി താടിയിലൊന്നു തലോടി സബാഷ് എന്ന് പറഞ്ഞോട്ടെ’; മമ്മൂട്ടിക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ചാര്‍ളിയെ കുറിച്ച് ബാലചന്ദ്രമേനോന് പറയാനുള്ളത്

ചാര്‍ളിയിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ‘വിമര്‍ശിക്കാനോ വാ തോരാതെ സ്തുതി പറയാനോ തുനിയുന്നില്ല. മറിച്ച്,....

രാജ്യത്ത് സഞ്ചാരസ്വാതന്ത്ര്യമില്ലെന്ന് പിണറായി; ആര്‍എസ്എസ് അജണ്ടകള്‍ക്കെതിരെ ജാഗ്രത പാലിക്കണം; ബിജെപിയെ കുറിച്ച് ആശങ്കയില്ല; സോളാര്‍ കേസില്‍ പലതും മറച്ചുവയ്ക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു

കാസര്‍ഗോഡ്: രാജ്യത്ത് ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. മധ്യപ്രദേശില്‍ മുസ്ലീം....

ബുര്‍ക്കിനോ ഫാസോയിലെ ഹോട്ടലില്‍ അല്‍ഖ്വയ്ദ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ ബന്ദികളാക്കി

ബുര്‍ക്കിനോ ഫാസോയിലെ ഹോട്ടലില്‍ അല്‍ഖ്വയ്ദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ....

പത്താന്‍കോട്ട് ഭീകരാക്രമണം; പാക് പങ്ക് അറിയാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു; സെക്രട്ടറിതല ചര്‍ച്ച ഈ മാസം അവസാനമെന്ന് സൂചന

പാക് സൈന്യത്തിന് നല്‍കിയ ബൈനോക്കുലറുകളുടെ സീരിയല്‍ നമ്പരുകള്‍ നോക്കിയാകും തുടര്‍ന്നുള്ള അന്വേഷണം.....

പുല്‍കിത് സമ്രാട്ടും യാമിയും വിവാഹിതരാകുന്നു; ചടങ്ങുകള്‍ സല്‍മാന്റെ സഹോദരി ശ്വേതയുമായുള്ള വിവാഹമോചനത്തിന് ശേഷമെന്ന് പുല്‍കിത്

ചടങ്ങുകള്‍ സല്‍മാന്റെ സഹോദരി ശ്വേതയുമായുള്ള വിവാഹമോചനത്തിന് ശേഷമെന്ന് പുല്‍കിത്....

Page 1 of 21 2