കലയുടെ പെരുംപൂരം അഞ്ചാംദിനം; കോഴിക്കോട് മുന്നേറ്റം തുടരുന്നു; പോയിന്റ് നില കാണാം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ പാലക്കാടിനെ മറികടന്ന് കോഴിക്കോട് മുന്നേറ്റം തുടരുന്നു. ഇടുക്കിയാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. ആതിഥേയരായ തിരുവനന്തപുരം 9-ാം സ്ഥാനത്താണ്. ആകെയുള്ള 232 ഇനങ്ങളില്‍ 189 മത്സരങ്ങള്‍ പൂര്‍ത്തിയായി. 31 ഇനങ്ങളിലാണ് ഇന്ന് മത്സരം നടന്നത്.
കോഴിക്കോട് 753
പാലക്കാട് 748
മലപ്പുറം 739
കണ്ണൂര്‍ 739
എറണാകുളം 737
തൃശ്ശൂര്‍ 727
കോട്ടയം 703
കാസര്‍ഗോഡ് 690
തിരുവനന്തപുരം 676
ആലപ്പുഴ 674
കൊല്ലം 664
വയനാട് 640
പത്തനംതിട്ട 626
ഇടുക്കി 600

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News