നവകേരള യാത്ര പാലക്കാട്ടെ പര്യടനം ഇന്നു പൂര്‍ത്തിയാകും; നാളെ തൃശൂര്‍ ജില്ലയില്‍

പാലക്കാട്: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്ര ഇന്നു പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും. ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ മണ്ഡലത്തിന്റെ ഭാഗമായ വടക്കഞ്ചേരി എന്നിവടങ്ങളില്‍ ഇന്ന് ജാഥക്ക് സ്വീകരണം നല്‍കും. നവകേരള മാര്‍ച്ച് നാളെ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here