ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് 19-ാം കിരീടം; 38 സ്വര്‍ണം; പത്തു താരങ്ങള്‍ക്കു മീറ്റ് റെക്കോഡ്

കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയില്‍ അജയ്യരായി കേരളം. കോഴിക്കോട് നടന്ന മേളയില്‍ 39 സ്വര്‍ണം നേടിയാണ് കേരളം തുടര്‍ച്ചയായ 19-ാം തവണയും കിരീടം നേടിയത്. പത്തു കേരള താരങ്ങള്‍ മീറ്റ് റെക്കോഡ് നേടി. 28 വെള്ളിയും 16 വെങ്കലവുമാണ് കേരള താരങ്ങള്‍ നേടിയത്. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News