ദില്ലി: യുഡിഎഫുമായുള്ള ഭിന്നത മറയ്ക്കാതെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി എംപി. പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ഗൂഡാലോചനയുടെ കൂടുതല്‍ കാര്യങ്ങള്‍ വരും നാളുകളില്‍ പുറത്ത് വരുമെന്നും ജോസ് കെ മാണി പറഞ്ഞു. കേസിന്റെ ഭാവി കാര്യങ്ങള്‍ അറിഞ്ഞതിന് ശേഷം മുന്നണിയില്‍ തുടരുന്ന കാര്യം പരിശോധിക്കുമെന്നും ജോസ് കെ മാണി ദില്ലിയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here