‘സണ്ണി ലിയോണിനെ കാണണം’; മരണം കാത്ത് കിടക്കുന്ന യുവാവിന്റെ ആഗ്രഹം കേട്ട് ഞെട്ടിത്തരിച്ച് പിതാവും ബന്ധുക്കളും; ഒടുവില്‍ സംഭവിച്ചതോ? വീഡിയോ കാണാം

മരണം കാത്തു കിടക്കുന്ന ഈ യുവാവിന്റെ അവസാന ആഗ്രഹം കേട്ട് പിതാവും ബന്ധുക്കളും ഞെട്ടി. ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണണം. മകന്റെ അവസാന ആഗ്രഹത്തെ തള്ളി കളയാന്‍ പറ്റാതെ പിതാവ് അവസാനം സണ്ണി ലിയോണിനെ വീട്ടിലേക്ക് കൊണ്ടു വരുകയാണ്…. സണ്ണി ലിയോണ്‍ അഭിനയിച്ച് ഏറ്റവും പുതിയ പരസ്യത്തെ കുറിച്ചാണ് ഈ പറയുന്നത്.

പുകവലി വിരുദ്ധ സന്ദേശം നല്‍കുന്ന ഈ പരസ്യം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. സണ്ണിയോടൊപ്പം ബോളിവുഡ് താരങ്ങളായ അലോക് നാഥ്, ദീപക് ഡൊബ്രിയാന്‍ എന്നിവരും പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. പതിനൊന്ന് മിനിറ്റ് എന്നാണ് പരസ്യത്തിന്റെ പേര്.

പരസ്യത്തിന്റെ വീഡിയോ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സണ്ണി ലിയോണ്‍ പുകവലി വിരുദ്ധ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന് പ്രേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്.

It’s finally out and looking fantastic! Watch my anti-smoking PSA film “11 Minutes” here!!Watch and share it to your loved ones!!! #SunnyLeone #Antismoking #11minutes

Posted by Sunny Leone on Tuesday, February 23, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News