രാജ്യസഭാ സീറ്റ്: സ്ഥാനാര്‍ത്ഥിയെ ജെഡിയു തീരുമാനിക്കുമെന്ന് എംപി വീരേന്ദ്രകുമാര്‍

ദില്ലി: രാജ്യസഭാ സ്ഥാനാര്‍ഥി ആരെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ജെഡിയു അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍. ഇതിന് ജനതാദള്‍ യുണൈറ്റഡിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. യോഗത്തില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനം എടുക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ജെഡിയുവിന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ദില്ലിയില്‍ പ്രതികരിക്കുയായിരുന്നു വീരേന്ദ്രകുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News