സ്ത്രീയാണോ പുരുഷനാണോ കിടപ്പറയില്‍ മികച്ചത്; ബൈസെക്ഷ്വല്‍ ആയ സ്ത്രീകള്‍ക്ക് പറയാനുള്ളത്; വീഡിയോ കാണാം

സ്ത്രീയാണോ പുരുഷനാണോ കിടപ്പറയില്‍ മികച്ചതെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുക വളരെ പ്രയാസമായിരിക്കും. എന്നാല്‍ യൂട്യൂബ് വ്‌ളോഗറായ എരിയല്‍ സ്‌കാറല്ല നടത്തിയ അഭിമുഖത്തില്‍ ബൈസെക്ഷ്വല്‍ ആയ സ്ത്രീകള്‍ നല്‍കിയ മറുപടി വ്യത്യസ്തമായിരുന്നു. സ്ത്രീകള്‍ക്കൊപ്പവും പുരുഷന്‍മാര്‍ക്കൊപ്പവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ് ബൈസെക്ഷ്വല്‍ സ്ത്രീകള്‍. ഇത്തരത്തിലുള്ള മൂന്നു യുവതികളെയാണ് ഇന്റര്‍വ്യൂ ചെയ്തത്. അവരുടെ മറുപടി ലൈംഗികത സംബന്ധിച്ച് പുതിയ താല്‍പര്യങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു.

കിടപ്പറയില്‍ ആരാണ് കൂടുതല്‍ സെക്‌സി എന്നായിരുന്നു ഒരു ചോദ്യം. റേച്ചല്‍ ആന്‍ എന്ന പെണ്‍കുട്ടിയോടു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി. റേച്ചല്‍ ആദ്യം ഒന്നു പൊട്ടിച്ചിരിച്ചു. പിന്നെ മറുപടി പറഞ്ഞു. എന്താ ഇത്ര സംശയം. സ്ത്രീ തന്നെ. അതൊരു ചോദ്യമാണോ? എന്നാല്‍, ക്രിസിന്റെ മറുപടി മറ്റൊന്നായിരുന്നു. പുരുഷനാണ് കിടപ്പറയില്‍ കൂടുതല്‍ സെക്‌സി എന്നായിരുന്നു ഉത്തരം. മിയാ ലി പറഞ്ഞത് സെക്ഷ്വലി കൂടുതല്‍ എക്‌സ്പ്രസ് ചെയ്യുന്നത് സ്ത്രീകളാണ്. ഇതിന്റെ ക്രെഡിറ്റ് ഓണ്‍ലൈന്‍ പോണോഗ്രഫിക്കാണെന്നും മിയ പറയുന്നു.

പുരുഷന്‍മാരെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണമായി ക്രിസ് പറയുന്നത് ലെസ്ബിയന്‍സിന്റെ കൈവശം ഉള്ള പോലെ സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്നില്ല എന്നതാണ്. പുരുഷന്‍മാരുമായി ബന്ധപ്പെടുന്നതാണ് എളുപ്പമെന്നും ക്രിസ് വെളിപ്പെടുത്തുന്നു. വലുപ്പം സെക്‌സില്‍ ഒരു ഘടകമാണോ എന്നു ചോദിച്ചപ്പോള്‍ മിയ ലീ പറഞ്ഞത് ഒരു മിനിമം ഉയരം ഇക്കാര്യത്തില്‍ ആവശ്യമാണെന്നാണ്. എന്നിരുന്നാലും മിയ ഇക്കാര്യത്തില്‍ ഒരു പോലുള്ള ഉയര അളവുകള്‍ തെരഞ്ഞെടുക്കാറില്ല.

സ്‌കാറല്ലയുടെ വീഡിയോ ഇതിനകം ഹിറ്റാണ്. രണ്ടരലക്ഷത്തില്‍ അധികം പേര്‍ ഇതിനകം വീഡിയോ കണ്ടിട്ടുണ്ട യൂട്യൂബില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News