Day: March 4, 2016

അടിവസ്ത്രങ്ങള്‍ കഴുകാത്ത വനിതാ ജീവനക്കാരിക്ക് ജഡ്ജിയുടെ കാരണം കാണിക്കല്‍ നോട്ടീസ്; വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയെന്ന് ഭീഷണി

ഈറോഡ്: ഔദ്യോഗിക സൗകര്യങ്ങള്‍ ദുരുപയോഗിക്കുന്നതിന് ഒരു ഉദാഹരണം കൂടി. ഇത്തവണ സംഭവം തമിഴ്‌നാട്ടിലെ ഈറോഡ് നിന്നാണ്. ദുരുപയോഗം ജഡ്ജിയുടെ ഭാഗത്തുനിന്നാണ്....

251 രൂപയുടെ സ്മാര്‍ട്‌ഫോണ്‍ ഈ നൂറ്റാണ്ടിലെ വലിയ തട്ടിപ്പെന്ന് മോഡലായി കാട്ടിയ ഫോണിന്റെ നിര്‍മാതാക്കള്‍; തങ്ങളുടെ ലോഗോ മറച്ചുവച്ചെന്നും ആഡ്‌കോം

പബ്ലിസിറ്റിക്കുവേണ്ടിയുള്ള റിംഗിംഗ് ബെല്‍സിന്റെ തന്ത്രം മാത്രമാണ് 251 രൂപയുടെ ഫോണ്‍ എന്ന പരസ്യമെന്നും ആഡ്‌കോം....

ഇന്ത്യയില്‍ നിന്നല്ല ഇന്ത്യയിലാണ് സ്വാതന്ത്യം വേണ്ടത്; കനയ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം പീപ്പിള്‍ ടിവി പുനസംപ്രേഷണം ചെയ്യുന്നു

ഇന്ത്യയില്‍ നിന്നല്ല ഇന്ത്യയിലാണ് സ്വാതന്ത്യം വേണ്ടത്; കനയ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം പീപ്പിള്‍ ടിവി പുനസംപ്രേഷണം ചെയ്യുന്നു. ഇന്നു രാത്രി പതിനൊന്നിനാണ്....

ഇന്ത്യന്‍ സിനിമയുടെ ചരിത്രകാരന്‍ പി കെ നായര്‍ക്ക് അന്ത്യാഞ്ജലി; യാത്രയായത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖരുടെ ഗുരു

പുനെ: ഇന്ത്യയിലെ ചലച്ചിത്രകാരന്‍മാരുടെ ഗുരു എന്നറിയപ്പെടുന്ന സിനിമാ പണ്ഡിതനും പുനെ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപകനുമായ പി കെ നായര്‍....

എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടിക ഈ മാസം ഇരുപതിനകം; കക്ഷികളുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് കോടിയേരി; പുതിയ കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം സ്വാഗതാര്‍ഹം

തിരുവനനന്തപുരം: തെരഞ്ഞെടുപ്പു പ്രവര്‍ത്തങ്ങള്‍ക്ക് സിപിഐഎമ്മും ഇടതുമുന്നണിയും വ്യക്തമായ രൂപം നല്‍കും. സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു പ്രാഥമിക ചര്‍ച്ച ആരംഭിച്ചു. പാര്‍ട്ടി സംസ്ഥാന....

ഇതില്‍പരം ഇന്ത്യക്കു നാണംകെടാന്‍ മറ്റൊന്നും വേണ്ട; പിതാവിന്റെ ബലാത്സംഗത്തിനിരയായ പതിനാലുകാരിക്ക് നാട്ടുകൂട്ടത്തിന്റെ പ്രാകൃതശിക്ഷ; പൊതുജനമധ്യത്തില്‍ ചാട്ടവാറിനടിച്ചു; വീഡിയോ കാണാം

സത്താറ: നാലുമാസക്കാലം നിരന്തരം പിതാവിന്റെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പതിനാലുകാരിക്ക് നാട്ടുകൂട്ടം വിധിച്ചത് പ്രാകൃത ശിക്ഷ. മഹാരാഷ്ട്രയിലെ സത്താറയിലാണ് പിതാവ് ബലാത്സംഗത്തിന്....

യെമനില്‍ ഐഎസ് ആക്രമണത്തില്‍ ഇന്ത്യാക്കാരായ നാല് കന്യാസ്ത്രീകള്‍ അടക്കം പതിനേഴു പേര്‍ മരിച്ചു; കൊല്ലപ്പെട്ടത് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസഭാംഗങ്ങള്‍

വൃദ്ധസദനത്തില്‍ അതിക്രമിച്ചുകയറി നിറയൊഴിക്കുകയായിരുന്നെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.....

കാണാതായ മലേഷ്യന്‍ വിമാനത്തിലെ യാത്രികരുടെ ബന്ധുക്കള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു; നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് 12 കുടുംബങ്ങള്‍

രാജ്യാന്തര കരാര്‍ അനുസരിച്ച് ഒരു യാത്രക്കാരന്റെ കുടുംബത്തിന് ഒരു കോടിയില്‍ അധികം രൂപ നഷ്ടപരിഹാരമായി ലഭിക്കും....

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുമെന്നു കനയ്യകുമാര്‍; ജെഎന്‍യുവിന്റെ പ്രതിഛായ തകര്‍ക്കാന്‍ ഗൂഢ നീക്കം നടക്കുന്നു

ദില്ലി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തുമെന്നു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍.....

കേരളത്തില്‍ മേയ് 16 ന് വോട്ടെടുപ്പ്; സംസ്ഥാനത്തു തെരഞ്ഞെടുപ്പ് ഒറ്റഘട്ടം; വോട്ടെണ്ണല്‍ മെയ് 19ന്; അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു

കേരളത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്തും. തമി‍ഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും മേയ് 16 നു തന്നെ വോട്ടെടുപ്പു നടക്കും....

ലാല്‍സലാം സഖാവെ എന്ന് യെച്ചുരി; നേതാവ് ജനിച്ചെന്ന് രാജ്ദീപ് സര്‍ദേശായ്; ചെഗുവേരയുടെ പുനര്‍ജന്‍മമെന്ന് സഞ്ജയ് ഝാ; കനയ്യയെ ഏറ്റുവിളിച്ച് ലോകം

അന്താരാഷ്ട്രതലത്തില്‍ തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജെഎന്‍യുവിലെ പോരാളി കനയ്യ കുമാറിന്റെ മോചനം. ജയില്‍ മോചിതനായി കാമ്പസിലെത്തിയ കനയ്യ....

ഗള്‍ഫിലെ എണ്ണവില പ്രതിസന്ധി അടുത്തകാലത്തൊന്നും ഒഴിയില്ല; കമ്പനികള്‍ ഈ വര്‍ഷം ശമ്പളം കൂട്ടില്ല; ലാഭവിഹിതവും നല്‍കില്ല; ശമ്പളം വെട്ടിക്കുറയ്ക്കല്‍ തുടരും

ലാഭവിഹിതമായി നല്‍കേണ്ട പണം കമ്പനികളുടെ വരുംകാല ദൈനംദിന ചെലവുകള്‍ക്കായി മാറ്റിവയ്ക്കാനാണ് കമ്പനികളുടെ തീരുമാനം....

സെല്‍ഫിയെടുത്ത് ഫാമിലി ഗ്രൂപ്പിലിട്ട പെണ്‍കുട്ടി ചിത്രത്തിലെ ഉള്ളടക്കം അറിഞ്ഞപ്പോള്‍ ഞെട്ടി; ഓണ്‍ലൈന്‍ സൈറ്റില്‍ തരംഗമായ ആ ചിത്രത്തില്‍ എന്തായിരുന്നു?

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകള്‍ പലപ്പോഴും ഗുണവും ദോഷവും ചെയ്യാറുണ്ട്. അടുത്തിടെ ഒരു പെണ്‍കുട്ടിക്ക് സംഭവിച്ചത് അതാണ്. ചിത്രം അയച്ചതിനു ശേഷമാണ്....

കനയ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ജെ.എന്‍.യുവില്‍ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്ന എല്ലാവര്‍ക്കും, അവര്‍ വിദ്യാര്‍ഥിയോ തൊഴിലാളിയോ അധ്യാപകരോ കച്ചവടക്കാരോ കടകളില്‍ തൊഴിലെടുക്കുന്നവരോ ആവട്ടെ, അവര്‍ക്കെല്ലാവര്‍ക്കും ജെ.എന്‍.യു പ്രസിഡന്റ്....

സിനിമാ അവാര്‍ഡ് വിവാദം ഒഴിയുന്നില്ല; ജൂറി വേണ്ടവിധം സിനിമകള്‍ കണ്ടില്ലെന്നു കൊച്ചുപ്രേമന് പരാതി; തന്നെ പരിഗണിച്ചില്ലെന്നും കൊച്ചുപ്രേമന്‍

കഴിഞ്ഞദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പരാതി പങ്കിട്ട് നടന്‍ കൊച്ചുപ്രേമനും. താന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച രൂപാന്തരങ്ങള്‍ എന്ന....

വാഹനങ്ങളില്‍ സ്പാനിഷ് പൊലീസ് പിന്തുടര്‍ന്നു; തട്ടിക്കൊണ്ടു പോകാനാണെന്ന് ഭയന്ന റോഡ്രിഗസ് ‘ഓഡി’യില്‍ പറപറന്നു

മാഡ്രിഡിലേക്ക് റയലിന്റെ പരിശീലന ക്യാമ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം....

മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സംഗ്മ അന്തരിച്ചു; സോണിയാഗാന്ധിക്കെതിരേ ബാനര്‍ ഉയര്‍ത്തി കോണ്‍ഗ്രസില്‍നിന്നു പുറത്തായ നേതാവ്; എന്‍സിപി സ്ഥാപകരില്‍ ഒരാള്‍

ദില്ലി: മുന്‍ ലോക്‌സഭാ സ്പീക്കറും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സഹസ്ഥാപകനുമായ പി എ സംഗ്മ അന്തരിച്ചു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു....

മീശപിരിച്ച് ലാലേട്ടന്റെ പുലിമുരുകന്‍ ജൂലയ് ഏഴിനെത്തും; റിലീസ് 3000 കേന്ദ്രങ്ങളില്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ റീലീസ് തിയ്യതി പ്രഖ്യാപിച്ചു. ജൂലയ് ഏഴിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും....

Page 1 of 21 2