ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ഒളിയമ്പുമായി ജേക്കബ് തോമസ്; സൂര്യതാപം ഏറ്റവരുടെ ശാപമാണോ വയല്‍ കായല്‍ നികത്തല്‍ ശ്രമങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ഒളിയമ്പുമായി ജേക്കബ് തോമസ്. സൂര്യതാപം ഏറ്റവരുടെ ശാപമാണോ വയല്‍ കായല്‍ നികത്തല്‍ ശ്രമമെന്ന് ചോദിച്ചാണ് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് തര്‍ക്കങ്ങളും വയല്‍നികത്തല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിന് കാരണമായെന്ന് ജേക്കബ് തോമസ് വിലയിരുത്തുന്നതായാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News