അനുമതിയില്ലാത്ത എയര്‍ ആംബുലന്‍സ് ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ചാണ്ടി മലയാളികളെ കബളിപ്പിച്ചെന്ന് പിണറായി; വ്യാജപ്രതിച്ഛായ നിര്‍മിച്ച് മുഖ്യമന്ത്രി സ്വയം അപമാനിതനാകുന്നു

തിരുവനന്തപുരം: വ്യാജ പ്രതിച്ഛായ നിര്‍മിക്കാന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ല ചെയ്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം അപമാനിതനാവുകയാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മാര്‍ച്ച് രണ്ടിന് ഉദ്ഘാടനം ചെയ്ത എയര്‍ ആംബുലന്‍സ് പദ്ധതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടി പറഞ്ഞതെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റ് ചുവടെ

“അവയവങ്ങൾ വിമാനമാർഗ്ഗം സ്വീകർത്താവിന്റെ അടുത്ത് എത്തിക്കാനുള്ള എയർ ആംബുലൻസ് പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി.”-ഉമ്…

Posted by Pinarayi Vijayan on Saturday, 5 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here