Day: March 8, 2016

വളയിട്ട കൈകള്‍ യുദ്ധവിമാനം പറപ്പിക്കാനെത്തുന്നു; ഇന്ത്യന്‍ വായുസേനയിലെ യുദ്ധവിമാനങ്ങളിലേക്കുള്ള വനിതാ പൈലറ്റുമാരുടെ പാസിംഗ് ഔട്ട് ജൂണില്‍

ദില്ലി: യുദ്ധവിമാനങ്ങള്‍ പറപ്പിക്കാനും പെണ്‍പട. ഇന്ത്യന്‍ വായു സേനയിലെ വനിതാ പൈലറ്റ്മാരുടെ ആദ്യ ബാച്ച് ജൂണില്‍ കമ്മീഷന്‍ ചെയ്യും. വനിതാദിനത്തിലാണ്....

തിരക്കഥ മോഷണക്കേസില്‍ രജനികാന്തിന് മധുര കോടതിയുടെ സമന്‍സ്; സൂപ്പര്‍സ്റ്റാര്‍ നാളെ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം

2014ലാണ് ലിംഗ ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയില്‍ എത്തിയത്....

നിഴലില്‍നിന്നു നക്ഷത്രങ്ങളിലേക്കുള്ള യാത്ര; പെണ്‍ജീവിതങ്ങളെക്കുറിച്ചു മഞ്ജു രാജ് എഴുതുന്നു

അളവുകോലുകള്‍ക്കപ്പുറം തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കുമ്പോള്‍ അരികെയുള്ള നിഴലുകളെ അവഗണിക്കുന്നതു യാത്രകളുടെ ഒരു ശൈലി തന്നെയാണ്. ചുവരെഴുത്തുകളില്‍നിന്നു കടമെടുത്ത വാക്കുകളാണ് നിഴലില്‍നിന്നും....

സര്‍ക്കാരിന് കനത്ത തിരിച്ചടി; മെത്രാന്‍ കായല്‍ നികത്തുന്നതിനി ഹൈക്കോടതിയുടെ സ്‌റ്റേ; കൃഷിഭൂമിയെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു

സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത തീരുമാനമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്....

മണിയെക്കുറിച്ച് ദീര്‍ഘമായ കുറിപ്പില്ല; ഒരു ചിത്രം മാത്രം; മൗനത്തിന്റെ വാത്മീകത്തിലമര്‍ന്ന് വിമര്‍ശകര്‍ക്ക് മഹാനടന്റെ മറുപടി

കലാഭവന്‍ മണിയുടെ മരണത്തില്‍ ആദരാഞ്ജലി മാത്രം രേഖപ്പെടുത്തിയ നടന്‍ മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയ വഴി ഉയര്‍ന്നത്. എന്നാല്‍ ഇതിനെല്ലാം....

പുതിയ പെണ്‍കുട്ടികളുടെ മാറ്റങ്ങള്‍ ആശാവഹമാണ്; വേണ്ടത് അതിവിപ്ലവ പ്രകടനബോധത്തിലൂടെ സ്ത്രീ വിമോചനം സാധ്യമാണ് എന്ന മൂഢസ്വര്‍ഗത്തില്‍ അഭിരമിക്കുകയല്ലല്ലോ! ഡോ. റോഷ്ണി സ്വപ്ന എ‍ഴുതുന്നു

എന്റെ ഞരമ്പില്‍നിന്ന് നിന്റെ ഞരമ്പിലേക്ക് പടരുന്ന ചോരത്തുള്ളിയിലൂടെ മകനേ, നീ ഭൂമിയെയും, ആകാശത്തേയും കടലിനെയും അറിയൂ – സാഫോ സ്ത്രീ....

അടുക്കളയില്‍നിന്ന് അരങ്ങത്തെത്തിയ സ്ത്രീയിന്ന് മീരയുടെ ആരാച്ചാറും കടന്നു മുന്നോട്ട്; പഴയകാലത്തെ കണ്ണീരിന്റെ പ്രതിനിധി ഇന്നു കരുത്തിന്റെ പ്രതിരൂപം; ശ്രീലക്ഷ്മി സതീഷ് എഴുതുന്നു

പത്തുവര്‍ഷം മുമ്പ് ‘ഒരു പെണ്‍കുട്ടിയായിപ്പോയല്ലോ ഞാന്‍’ എന്നു പരിതപിക്കാത്ത പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു. ഒരായിരം വിലക്കുകളും മാമൂലുകളും കൊണ്ടു കാലും കൈയും....

അടുക്കളയും ബാങ്കും മാറിമാറി വേവലാതിപ്പെടുത്തി; സന്തോഷിപ്പിച്ചു; മാറ്റിമറിച്ചു; റിട്ടയര്‍മെന്റിന് ശേഷം ജീവിക്കാന്‍ തുടങ്ങി; അടുക്കളയില്‍നിന്നു കിച്ചണിലേക്കുള്ള മേരിക്കുട്ടി സ്‌കറിയയുടെ ജീവിതാനുഭവങ്ങള്‍

വായനയുടെ കാലങ്ങളില്‍ ഇഷ്ടപ്പെട്ട എഴുത്തുകള്‍ ഏറെയുണ്ട്. ഓരോ എഴുത്തും ഓരോ അനുഭവങ്ങളായി പരിണമിക്കുന്ന അനുഭവങ്ങള്‍. ജീവിതസ്മരണകളുടെ പുതിയൊരു വായനാനുഭവമായിരുന്നു മേരിക്കുട്ടി....

ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നുയെന്ന് ഷാഹിദാ കമാല്‍; അവഗണനയ്ക്ക് പിന്നില്‍ പാര്‍ട്ടിയിലെ ത്രിമൂര്‍ത്തികള്‍

ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നുയെന്ന് എഐസിസി അംഗം ഷാഹിദാ കമാല്‍....

മരിയ ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; 12 മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്

നിരോധന മരുന്നായ മെല്‍ഡോണിയത്തിന്റെ സാന്നിധ്യമാണ് ഡോപിംഗ് ടെസ്റ്റില്‍ കണ്ടെത്തിയത്....

കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണം; സിഐ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ക്ക് പരുക്ക്; പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; ദൃശ്യങ്ങള്‍ പീപ്പിളിന്

ആര്‍എസ്എസ് ഗുണ്ടാ സംഘം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു.....

Page 1 of 21 2