‘നവലിബറല്‍ ഹിന്ദുത്വം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും ചിന്ത വാരികയുടെ മാനേജരുമായ കെ എ വേണുഗോപാലന്‍ എഴുതിയ പുസ്തകം നവലിബറല്‍ ഹിന്ദുത്വം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം കര്‍ഷകസംഘം ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. ചിന്ത പബ്‌ളിഷേഴ്‌സ് ചീഫ് എഡിറ്റര്‍ സി പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജോസ് പുസ്തകം പരിചയപ്പെടുത്തി. ജി വിജയകുമാര്‍, കെ എ വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News