ഹെഡ്‌ലൈറ്റിന്റെ വലിപ്പം കുറച്ച് പുതിയ സ്വിഫ്റ്റ് സ്‌പോര്‍ട്ട് വരുന്നു; ചിത്രങ്ങള്‍ കാണാം

കാഴ്ചയ്ക്കു മാറ്റങ്ങളുമായി മാരുതിയുടെ പുതിയ സ്വിഫ്റ്റ് ഒരുങ്ങുന്നു. സ്‌പോര്‍ട്ട് മോഡലായി വരുന്ന കാറിന്റെ ഹെഡ്‌ലാമ്പിന് വലിപ്പം കുറവായിരിക്കും. മുമ്പിലും പിന്നിലും കാഴ്ചയിലും കാര്യമായ മാറ്റങ്ങളുണ്ട്. ചിത്രങ്ങള്‍ കാണാം.

swift-1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here