ഐസിയുവിനെ രണ്ടാം വീടായി കണ്ടു; മരണമെത്തുമെന്നുറപ്പായിട്ടും ജീവിതത്തിലേക്കു തിരികെ നടക്കാമെന്നു പൊസിറ്റീവായി ചിന്തിച്ചു; മനക്കരുത്തിന്റെ സാക്ഷ്യമായി ജിഷ്ണുവിന്റെ എഫ്ബി പോസ്റ്റുകള്‍

കൊച്ചി: കുറച്ചു വര്‍ഷങ്ങളായി നടന്‍ ജിഷ്ണുവിനെക്കുറിച്ച് ഓര്‍ക്കുന്നവരും കേള്‍ക്കുന്നവരും ആലോചിച്ചിരുന്നത് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു. എന്തിനെയും ശുഭാപ്തി വിശ്വാസത്തോടെ നേരിട്ടിരുന്നു മനക്കരുത്ത്. തികഞ്ഞ നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു ഓരോ ഫേസ്ബുക്ക് പോസ്റ്റുകളും. മാര്‍ച്ച് എട്ടിന് വനിതാദിനത്തിലായിരുന്നു ജിഷ്ണുവിന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്.

അര്‍ബുദമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ താന്‍ കീഴടങ്ങാന്‍ തയാറല്ലെന്ന വെളിപ്പെടുത്തലായിരുന്നു ഓരോ പോസ്റ്റും. വിധിയോടുള്ള പോരാട്ടവും. ശുഭാപ്തി വിശ്വാസം ജീവിതത്തിലും ചുറ്റുമുള്ളവരിലും എത്രമാത്രം മാറ്റമുണ്ടാക്കുമെന്നതിന്റെ ഉദാഹരണവുമായിരുന്നു ജിഷ്ണുവിന്റെ ഓരോ പോസ്റ്റും. ഐസിയുവിനെ തന്റെ രണ്ടാമത്തെ വീടാണെന്നായിരുന്നു ജിഷ്ണു പോസ്റ്റുകളില്‍ വിശദീകരിച്ചത്. ചികിത്സിക്കുന്ന ഡോക്ടര്‍മാക്കു ചിരി സമ്മാനിച്ചുകൊണ്ടായിരുന്നു ജിഷ്ണു കടന്നുപോയത്.

happy women's day … on this occasion I have something to ask the women who read this post . need your frank comments ,…

Posted by Jishnu Raghavan on Monday, 7 March 2016

Being positive and always smiling makes a lot of difference.. I'm in I C U now , nothing to worry this is kind of my…

Posted by Jishnu Raghavan on Monday, 7 March 2016

I see God and feel his love through so many people around me. i have gone through a lot but the support love I get just…

Posted by Jishnu Raghavan on Monday, 7 March 2016

mani Chetan was a great friend and he used to take special care of me. he knows I like to eat in thattu kada. he is very…

Posted by Jishnu Raghavan on Sunday, 6 March 2016

hello friends.. got completely cut of due to lack of Internet and some health issues.. thanks to BSNL Perumbavur for…

Posted by Jishnu Raghavan on Friday, 15 January 2016

ശുഭാപ്തി വിശ്വാസവും ജീവിതം സന്തോഷിച്ച് അനുഭവിക്കേണ്ടതിനെക്കുറിച്ചായിരുന്നു പുതുവത്സര പോസ്റ്റ്

Hiiii … Wish and pray all of you have a great year ahead with a lot of positive energy enjoying every moment life presents to us … Take care 󾌵

Posted by Jishnu Raghavan on Saturday, 2 January 2016

Great post by innocent uncle.. Fully agree with it and support .. It's high time there is government intervention. But…

Posted by Jishnu Raghavan on Tuesday, 22 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News