ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ യുവതാരങ്ങളായ പൃഥ്വിരാജും നീരജ് മാധവും നടനും സംവിധായകനുമായ ബാലചന്ദ്രമേനോനും രംഗത്തെത്തി.
പാവം ഞാന്‍ സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ’ ഫോട്ടോ ദുരുപയോഗം ചെയ്ത ബിജെപിക്കെതിരെ നീരജ് മാധവ്
പൃഥ്വിരാജ്, നീരജ് മാധവ്.. ബിജെപിയുടെ ഫോട്ടോ ദുരുപയോഗത്തിനെതിരെ ബാലചന്ദ്രമേനോനും; വീഡിയോ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here