വിരാട്., അനുഷ്‌കയെ ഉപേക്ഷിക്കൂ; എന്നെ സ്‌നേഹിക്കൂ; കോഹ്‌ലിയോടുള്ള പ്രണയം തുറന്നു പറഞ്ഞ് ഖൻഡീൽ ബലൂചിയുടെ പുതിയ വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയോടു പ്രണയം തുറന്നു പറയുന്ന വീഡിയോ നേരത്തെ തന്നെ ഹിറ്റായിരുന്നു. ഇപ്പോഴിതാ ബലൂചിയുടെ പുതിയ വീഡിയോ. അനുഷ്‌കയെ ഒഴിവാക്കാനും തന്നെ സ്‌നേഹിക്കാനും കോഹ്‌ലിയോട് ആവശ്യപ്പെടുന്ന പുതിയ വീഡിയോ കഴിഞ്ഞ ശനിയാഴ്ചയാണ് ബലൂചി ആദ്യം പോസ്റ്റ് ചെയ്തത്.

#viratkohli baby leave #anoskasharma Mery bary me Socho ❤️? #qandeelbaloch #loveforkohli

Posted by Qandeel Baloch Official on Saturday, April 2, 2016

ഇതിനുശേഷം ഇന്നു പുതിയ രണ്ടു വീഡിയോകൾ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വിമ്മിംഗ്പൂളിൽ നിന്നുള്ള രണ്ടു വീഡിയോകളാണ് ഇന്നു വീണ്ടും പോസ്റ്റ് ചെയ്തത്. വിരാട് ഐ ലവ് യു ബേബി എന്നാണ് ഇന്നത്തെ പുതിയ വീഡിയോയിൽ പറയുന്നത്. ഐ മിസ് യു ബേബി എന്നും ബലൂചി പറയുന്നു.

 

Come join me….????#qandeelbaloch #jacuzzitime

Posted by Qandeel Baloch Official on Friday, April 8, 2016

 

Jacuzzi time #qandeelbaloch #jacuzzitime

Posted by Qandeel Baloch Official on Friday, April 8, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News