Day: April 13, 2016

കുമ്മനം മത്സരിക്കുന്ന മണ്ഡലത്തില്‍ വിഷു ആഘോഷിക്കുന്നതിന് ദളിതര്‍ക്ക് ആര്‍എസ്എസിന്റെ വിലക്ക്; ദളിത് കോളനിക്ക് മുന്നിലെ കണിക്കൊന്ന മരം ആര്‍എസ്എസ് വെട്ടി നശിപ്പിച്ചു

കൊന്നപ്പൂ പറിക്കുന്നത് വിലക്കി ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്ന് കോളനി നിവാസികള്‍....

തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുരക്ഷ കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി; വെടിക്കെട്ട് പുരയുടെ താക്കോൽ തഹസിൽദാരെ ഏൽപിക്കണം; ആനയെ എഴുന്നള്ളിക്കുന്നതിനു വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുരക്ഷ കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. വെടിക്കെട്ട് പുരയുടെ താക്കോൽ തഹസിൽദാരെ ഏൽപിക്കണമെന്നു കളക്ടർ....

കാർട്ടൂണിലെ ടോമും ജെറിയും യഥാർത്ഥ ജീവിതത്തിൽ കണ്ടുമുട്ടിയാൽ എന്തു സംഭവിക്കും? ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ

കാർട്ടൂണിലെ ടോമും ജെറിയും ബദ്ധശത്രുക്കളാണ്. അപ്പോൾ പിന്നെ യഥാർത്ഥ ജീവിതത്തിലും അങ്ങനെ തന്നെയാണല്ലോ. ജെറിയെ എപ്പോൾ കണ്ടാലും ആക്രമിക്കുന്ന ടോമിനെയാണ്....

ആത്മഹത്യക്കു ശ്രമിച്ചിട്ടില്ല; നിങ്ങൾ എന്തിനാണ് ജയിലിൽ കിടന്ന ഒരാളുടെ വാക്കുകൾ വിശ്വസിക്കുന്നത്? ആത്മഹത്യാശ്രമ വാർത്തകൾ തള്ളി പ്രിയങ്ക ചോപ്ര

താൻ മൂന്നുതവണ ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം പത്മ പുരസ്‌കാരം സ്വീകരിക്കാൻ....

മഹാരാഷ്ട്രയിൽ നിന്ന് ഐപിഎല്ലിന്റെ വേദി മാറ്റാൻ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്; ഏപ്രിൽ 30 നു ശേഷം മത്സരങ്ങൾ പാടില്ല; കോടതി ഇടപെടൽ കടുത്ത ജലക്ഷാമത്തെ തുടർന്ന്

മുംബൈ: മഹാരാഷ്ട്രയിൽ നിന്ന് ഐപിഎൽ മത്സരങ്ങൾ മാറ്റാൻ ബോംബെ ഹൈക്കോടതി വിധിച്ചു. കടുത്ത ജലക്ഷാമത്തെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഏപ്രിൽ....

ഇന്ത്യയിൽ ഗർഭഛിദ്രം നടത്തുന്നവരിൽ കൂടുതലും 20 വയസിൽ താഴെയുള്ള നഗരപ്രദേശങ്ങളിലെ പെൺകുട്ടികൾ; നഗരങ്ങളിലെ കൗമാരക്കാരികൾ നേരത്തെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരെന്നും സർവേ

ദില്ലി: ഇന്ത്യയിൽ നഗരപ്രദേശങ്ങളിൽ ഗർഭചിദ്രത്തിനു വിധേയമാകുന്നവരിൽ ഭൂരിഭാഗവും 20 വയസിൽ താഴെയുള്ള പെൺകുട്ടികൾ. സർക്കാരിന്റെ ആരോഗ്യസർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്....

പാരസെറ്റമോൾ കഴിക്കുന്നവർ അറിയാൻ; നിങ്ങളുടെ തലച്ചോറിനെ നശിപ്പിക്കുന്ന ഒരു സൈഡ് എഫക്ട് ഉണ്ട് അതിന്

ഏസ്റ്റാമെനോഫിൻ എന്ന വൈദ്യനാമത്തിൽ അറിയപ്പെടുന്ന പാരസെറ്റമോൾ വേദനാസംഹാരിയായി ഉപയോഗിക്കപ്പെടുന്നതാണ്. സർവതാ ക്രോസിൻ, ടിലെനോൾ, കാൽപോൾ എന്നീ വേദനാസംഹാരികളിൽ പാരസെറ്റമോളാണ് ഉപയോഗിക്കുന്നത്.....

നിങ്ങളുടെ പങ്കാളി ഈ ആറു സ്വഭാവങ്ങൾ ഉള്ളവരാണോ? വഞ്ചിക്കും തീർച്ച

ഒരു പുരുഷനെ ആദ്യമായി കണ്ടുമുട്ടുമ്പോൾ ഒരു സ്ത്രീ ചിന്തിക്കുന്നത് എന്തായിരിക്കും. ഇയാൾ എന്നെ വഞ്ചിക്കില്ല എന്നു തന്നെയായിരിക്കും. മിക്ക സ്ത്രീകളെയും....

തൃശ്ശൂർ പൂരത്തിന് ചെറുപൂരങ്ങൾ ചടങ്ങ് മാത്രമാക്കാൻ തീരുമാനം; ഒരാനയെ മാത്രം ഉപയോഗിച്ച് എഴുന്നള്ളിപ്പ്; തീരുമാനം പൂരം സംഘാടകരുടെ സംയുക്ത സമിതിയുടേത്

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിനു ഇളവു നൽകിയില്ലെങ്കിൽ ഘടകപൂരങ്ങൾ ചടങ്ങു മാത്രമാക്കാൻ തീരുമാനം. പൂരം സംഘാടകരുടെ സംയുക്ത സമിതിയാണ് തീരുമാനം....

അവിവാഹിതരായതുകൊണ്ട് ഇനി റൂം കിട്ടാതിരിക്കില്ല; ഭാര്യാ ഭര്‍ത്താക്കന്‍മാരല്ലെങ്കിലും ഹോട്ടലുകളില്‍ റൂം നല്‍കാന്‍ സ്റ്റാര്‍ട്അപ്പ് വരുന്നു; സദാചാരവാദികള്‍ക്കു കുരുപൊട്ടുമോ?

അവിവാഹിതരല്ലാത്ത യുവതീയുവാക്കള്‍ക്ക് ഹോട്ടലില്‍ മുറി നല്‍കാത്ത നാടാണ് ഇന്ത്യ. ഇതിനൊരു മാറ്റം വരുന്നു. രണ്ടു പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ വിവാഹിതരാണോ....

പ്രണയത്തിൽനിന്നു പിൻമാറിയ യുവതിയെ മുൻ കാമുകൻ കൊന്നു ബാത്ത്‌റൂമിൽ തള്ളി; യുവതി വിളിച്ചുവരുത്തിയത് മൊബൈൽഫോൺ തിരികെ കൊടുക്കാനെന്ന വ്യാജേന

ചെന്നൈ: തന്നേക്കാൾ പ്രായക്കുറവാണു കാമുകനെന്നറിഞ്ഞു പ്രണയത്തിൽനിന്നു പിൻമാറിയ ഇരുപത്തിമൂന്നുകാരിയെ ഷോപ്പിംഗ് കോംപ്ലക്‌സിലെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രണയത്തിൽനിന്നു പിൻമാറിയതിലെ....

പ്രണയത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല ഈ സംഘപരിവാറുകാര്‍ക്ക്; മുസ്ലിം പുരുഷനെ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ ഹിന്ദു യുവതിക്കു ഭ്രാന്ത് വരുമെന്നു ബിജെപി നേതാവ്

മാണ്ഡ്യ: മുസ്ലിം യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചാല്‍ ഹിന്ദു യുവതികള്‍ക്കു ഭ്രാന്ത് വരുമെന്ന കണ്ടെത്തലുമായി ബിജെപി നേതാവ്. മാണ്ഡ്യയില്‍ പന്ത്രണ്ടു....

ഇന്ത്യയിൽ ഇനി ഐഫോൺ എസ്ഇ സ്വന്തമാക്കാം; വെറും 999 രൂപയ്ക്ക്

ഇന്ത്യയിൽ ഇനി 999 രൂപയ്ക്ക് ഐഫോൺ എസ്ഇ സ്വന്തമാക്കാൻ അവസരം. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് ലീസ് അടിസ്ഥാനത്തിൽ ഫോൺ നൽകുന്ന പദ്ധതി....

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് തിരിച്ചടി; അണക്കെട്ടിന്റെ സുരക്ഷ സിഐഎസ്എഫിനെ ഏൽപിക്കണമെന്ന ഹർജിക്ക് അനുമതിയില്ല; തമിഴ്‌നാട് പിൻവലിച്ചു

ദില്ലി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് തിരിച്ചടി. അണക്കെട്ടിന്റെ സംരക്ഷണം കേന്ദ്ര വ്യവസായ സംരക്ഷണ സേന(സിഐഎസ്എഫ്)യെ ഏൽപിക്കണമെന്ന ഹർജി, സമർപ്പിക്കാൻ അനുവദിക്കാത്തതിനെത്തുടർന്നു....

മിക്ക രക്ഷിതാക്കൾക്കും കൂടുതൽ ഇഷ്ടം ആദ്യത്തെ കുട്ടികളോടാണ്; കാരണം എന്ത്?

രക്ഷിതാക്കളിൽ മിക്ക പേർക്കും അവരുടെ കുട്ടികളിൽ കൂടുതൽ ഇഷ്ടമുള്ള ഒരാളുണ്ടാകും. അത് മിക്കവാറും അവരുടെ ആദ്യത്തെ കുട്ടിയായിരിക്കും. പുതിയ പഠനങ്ങളാണ്....

സ്വപ്‌നം കാണാറുണ്ടോ? ആളുകൾ പൊതുവായി കാണുന്ന 9 സ്വപ്‌നങ്ങളും അവയുടെ വ്യാഖ്യാനങ്ങളും

സ്വപ്‌നം കാണാറുണ്ടാകും എല്ലാവരും. ്അതിനു പ്രത്യേകിച്ചു ചെലവൊന്നുമില്ലല്ലോ എന്നാകും മറുപടി. സ്വപ്‌നം ഉറക്കത്തിലെ ഏറ്റവും മനോഹരമായ സമയമാണ്. എന്നാൽ, ചിലർ....

സൗദിയില്‍ തൊഴിലുടമ കൊന്ന ഇന്ത്യക്കാരന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഭാര്യ നിയമയുദ്ധത്തില്‍; കൊലപ്പെടുത്തിയത് ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചതിനാല്‍

ദില്ലി: സൗദിയില്‍ തൊഴിലുടമയുടെ മര്‍ദനമേറ്റു മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഇരുപതുകാരിയായ ഭാര്യ നിയമയുദ്ധത്തില്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ മരിച്ച ജാര്‍ഖണ്ഡ്....

കലാഭവൻമണിയുടെ മരണം: തന്നെ പ്രതിയാക്കിയ വ്യാജവാർത്തയുണ്ടാക്കിയ ആളെ കണ്ടെത്തിയാൽ യഥാർഥ കുറ്റക്കാർ പുറത്തുവരുമെന്ന് തരികിട സാബു; മദ്യപാനം വ്യക്തിപരമായ കാര്യം

കലാഭവൻ മണിയുടെ മരണത്തിൽ തനിക്കു പങ്കുണ്ടെന്നു കാട്ടി വാട്‌സ് ആപ്പിൽ പ്രചരിച്ച സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയാൽ യഥാർഥ കുറ്റക്കാർ പുറത്തുവരുമെന്ന്....

പുകവലി ആരോഗ്യത്തിനു മാത്രമല്ല, ജോലിക്കും ഹാനികരം; പുകയ്ക്കുന്നവര്‍ക്കു പുതിയ ജോലി കിട്ടാന്‍ സാധ്യത കുറവെന്ന് പഠനം

പുകവലി ആരോഗ്യത്തിനു മാത്രമല്ല, ജോലിക്കാര്യത്തിലും ഹാനികരമെന്നു പുതിയ വാര്‍ത്ത. പുകവലിക്കാര്‍ക്കു ജോലി കിട്ടാനും നിലവിലെ ജോലിയില്‍നിന്നു പുതിയ ജോലിയിലേക്കു മാറാനുമുള്ള....

സൽമാനെ ലങ്കോട്ടിയുടുപ്പിച്ചതു ഫോട്ടോഷോപ്പോ? സുൽത്താന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ട്വിറ്ററാറ്റികളുടെ പൊങ്കാല

സൽമാൻ ഖാന്റെ പുതിയ ചിത്രമായ സുൽത്താന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ സൽമാനെ ലങ്കോട്ടിയുടുപ്പിച്ചതിനു പിന്നിൽ ഫോട്ടോഷോപ്പ് ആണെന്നു ആക്ഷേപം. ട്വിറ്ററിൽ സുൽത്താന്റെ....

എംഎൽഎയുടെ സഹോദരിയെ ഓട്ടോറിക്ഷയിൽനിന്നു പുറത്തേക്ക് എറിഞ്ഞു കൊന്നു; അക്രമം പീഡനശ്രമം ചെറുക്കുന്നതിനിടയിൽ

പട്‌ന: ബിഹാർ എംഎൽയുടെ സഹോദരിയെ പീഡനശ്രമം ചെറുക്കുന്നതിനിടെ അജ്ഞാതസംഘം ഓട്ടോറിക്ഷയിൽനിന്നു പുറത്തേക്കെറിഞ്ഞു. അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. ആർജെഡി....

Page 1 of 21 2