Day: April 15, 2016

എല്‍ഡിഎഫിന്റെ പ്രചരണ പൊതുയോഗങ്ങള്‍ക്ക് 20ന് തുടക്കം; സിപിഐഎം നേതാക്കളുടെ ജില്ലാതല പ്രചരണ പട്ടികയായി

പിണറായി തിരുവനന്തപുരത്ത് നിന്നും വിഎസ് കാസര്‍ഗോഡ് നിന്നും പ്രചരണം തുടങ്ങും....

സൗദിയിൽ വിദേശികളെ ജോലിക്കെടുക്കുന്നത് നിർത്താൻ തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി; തദ്ദേശീയർക്കു മാത്രം തൊഴിൽ നൽകാൻ നിർദേശം; അതിനുശേഷം മാത്രം വിദേശീയർക്ക് അവസരം

റിയാദ്: സൗദിയിൽ വിദേശികളെ ജോലിക്കെടുക്കുന്നതു ഘട്ടം ഘട്ടമായി നിർത്തലാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി നിലവിലുള്ള തൊഴിലവസരങ്ങൾ തദ്ദേശീയർക്കുമാത്രമായി നൽകാൻ തൊഴിൽമന്ത്രാലയം....

പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ മാതാവ് മാങ്ങാജ്യൂസിൽ വിഷം ചേർത്ത് കൊടുത്തു കൊന്നു; മാറാരോഗം മൂലം മരിച്ചതായി വരുത്തിത്തീർക്കാൻ ശ്രമിച്ചു

മൈസൂർ: ദളിത് യുവാവിനെ രഹസ്യമായി വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ മാതാവ് മാങ്ങാ ജ്യൂസിൽ വിഷം കലർത്തിക്കൊടുത്തു കൊന്നു. മൈസൂരിലാണ്....

മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി; ഇസ്രാഅ് മിഅറാജ് അവധി ലഭിക്കുന്നതോടെ തുടർച്ചയായി മൂന്നു ദിവസം അവധി

അബുദാബി: മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ നിശാപ്രയാണ ദിനമായ ഇസ്രാഅ് – മിഅറാജ്....

ദേശീയപാതകളിൽ ഹമ്പുകളും സ്പീഡ് ബ്രേക്കറുകളും പാടില്ലെന്നു കേന്ദ്രസർക്കാർ; അമിതവേഗം നിയന്ത്രിക്കാൻ സ്ഥാപിച്ച കാര്യങ്ങൾ അപകടം വിളിച്ചുവരുത്തുന്നു എന്നു വിലയിരുത്തൽ

ദില്ലി: ദേശീയപാതയിൽ അമിതവേഗം നിയന്ത്രിക്കാൻ സ്ഥാപിച്ച ഹംമ്പുകളും സ്പീഡ് ബ്രേക്കറുകളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം. അമിതവേഗം നിയന്ത്രിക്കാൻ....

ബുദ്ധപാതയില്‍ ആരെയും ഭയക്കാതെ സ്വതന്ത്രരായി ജീവിക്കാനാഗ്രഹിക്കുമെന്ന് രോഹിത് വെമുലയുടെ അമ്മയും സഹോദരനും; അബേദ്കറും ബുദ്ധനും രോഹിതും പോരാട്ടങ്ങള്‍ക്കു ശക്തി പകരുമെന്ന് സഹോദരന്‍ രാജാ വെമുല

ഹൈദരബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ സഹോദരനും മാതാവും ബുദ്ധമതം സ്വീകരിക്കുന്നു. രോഹിതിന്റെ സഹോദരനാണ് ഇക്കാര്യം....

കടത്തില്‍ മുങ്ങി രാജ്യംവിട്ട വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു; നടപടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം

കടത്തില്‍ മുങ്ങി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി.....

നാടിന്റെ ജീവന്‍ കെടാതിരിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നു; ഇടതുപക്ഷ വിജയത്തിന് സന്ദേശവുമായി പാട്ടും ഡാന്‍സു ചിന്തയുമായി അവര്‍ വരുന്നു; ആറങ്ങോട്ടുകരയില്‍ പരിശീലനം അവസാനഘട്ടത്തില്‍

ആറങ്ങോട്ടുകര: നാടിനെ കെട്ടകാലത്തിലേക്കു നയിക്കരുതേ എന്ന സന്ദേശവുമായി ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന പ്രചാരണവുമായി പുരോഗനാശയങ്ങളിലൂന്നി സാസംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങുന്നു.....

ദുബായ് നഗരത്തിൽ ഇരുപതുകാരിയുടെ നഗ്നമായ മൃതദേഹം; മൃതദേഹത്തിനടുത്ത് അബോധാവസ്ഥയിൽ മറ്റൊരു യുവതി; അന്വേഷണം തുടരുന്നു

ദുബായ്: ദുബായിലെ തിരക്കേറിയ പ്രദേശത്ത് റോഡരുകിൽ ഇരുപതുകാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. വിദേശിയാണ് യുവതി. റാഷിദ് ഹോസ്പിറ്റൽ, ദുബായ്....

നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടയാൾ മലയാളി തന്നെ; പ്രചരിച്ച വീഡിയോയിലെ ക്രൂരൻ കോട്ടയം സ്വദേശി; അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചു

കോഴിക്കോട്: നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി വാട്‌സ്ആപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പ്രചരിച്ച ൃശ്യങ്ങളിലൂള്ളത് മലയാളി. കോട്ടയം ചിങ്ങവനം സ്വദേശി സക്കറിയയാണ്....

ക്യാന്‍സറിന് മുന്നില്‍ മേഗന്‍ സല്ലിവന്‍ തോറ്റില്ല; 13 ദിവസം കൊണ്ട് ലോകാത്ഭുതങ്ങള്‍ കണ്ട് തിരിച്ചെത്തി; വീണ്ടും വീണ്ടും യാത്രകള്‍ നടത്തി; ചിത്രങ്ങള്‍ കാണാം

കാലിഫോര്‍ണിയ: തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മേഗന്‍ സല്ലിവന്‍ എന്ന യുവതി തളര്‍ന്നില്ല. തനിക്ക് മുന്നിലുള്ള ബാക്കി ജീവിതസമയം യാത്രകള്‍ക്ക്....

എന്താണ് വികസനം? എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ഉണ്ണികൃഷ്ണന്റെ ഹ്രസ്വചിത്രം

എന്താണ് വികസനം? വികസനം എന്നാൽ നാടമുറിക്കലോ കല്ലിടലോ അല്ല. അത്, കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലാക്കുന്ന കർമ്മപദ്ധതിയാണ്. വികസനം; മിഥ്യയും യാഥാർത്ഥവും....

തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതസ്ഥാനാർത്ഥി; പി.ജെ കുര്യന്റെ പിന്തുണയോടെ രാജു പുളിമ്പള്ളി സ്ഥാനാർത്ഥി; താനാണ് യഥാർത്ഥ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് രാജു

കോട്ടയം: തിരുവല്ലയിലും യുഡിഎഫിന് വിമതശല്യം. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതനായി....

Page 1 of 21 2