ക്യാന്‍സറിന് മുന്നില്‍ മേഗന്‍ സല്ലിവന്‍ തോറ്റില്ല; 13 ദിവസം കൊണ്ട് ലോകാത്ഭുതങ്ങള്‍ കണ്ട് തിരിച്ചെത്തി; വീണ്ടും വീണ്ടും യാത്രകള്‍ നടത്തി; ചിത്രങ്ങള്‍ കാണാം - Kairalinewsonline.com
DontMiss

ക്യാന്‍സറിന് മുന്നില്‍ മേഗന്‍ സല്ലിവന്‍ തോറ്റില്ല; 13 ദിവസം കൊണ്ട് ലോകാത്ഭുതങ്ങള്‍ കണ്ട് തിരിച്ചെത്തി; വീണ്ടും വീണ്ടും യാത്രകള്‍ നടത്തി; ചിത്രങ്ങള്‍ കാണാം

കാലിഫോര്‍ണിയ: തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മേഗന്‍ സല്ലിവന്‍ എന്ന യുവതി തളര്‍ന്നില്ല. തനിക്ക് മുന്നിലുള്ള ബാക്കി ജീവിതസമയം യാത്രകള്‍ക്ക് വേണ്ടി നീട്ടി വയ്ക്കുകയാണ് അവള്‍ ചെയ്തത്. കാറപകടത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലൂടെയാണ് തനിക്ക് ക്യാന്‍സര്‍ രോഗമുണ്ടെന്ന് കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് സ്വദേശിനിയായ മേഗന്‍ അറിഞ്ഞത്.

ജീവിതത്തില്‍ അധിക കാലം ബാക്കിയില്ല എന്ന തിരിച്ചറിവ് അവളെ തളര്‍ത്തിയില്ല. ലോകം ചുറ്റണമെന്ന ആഗ്രഹത്തിനായി നാല് വര്‍ഷമായി സ്വരുക്കൂട്ടി വച്ച പണവുമായാണ് മേഗന്‍ യാത്ര ആരംഭിച്ചത്. രോഗത്തെ തോല്‍പിച്ച് ലോകത്തെ ഏഴ് അത്ഭുതങ്ങളും കണ്ട് തിരിച്ചെത്തുക എന്ന നിശ്ചയദാര്‍ഢ്യത്തോടെ മേഗന്‍ സല്ലിവന്‍ തന്റെ യാത്ര ആരംഭിച്ചു. വെറും 13 ദിവസം കൊണ്ടാണ് അവള്‍ ലോകത്തെ ഏഴ് അത്ഭുതങ്ങള്‍ കണ്ടു തിരികെ നാട്ടിലെത്തിയത്.

യാത്രയ്ക്കു ശേഷം താന്‍ കണ്ട വിസ്മയങ്ങളെ അവള്‍ ലോകത്തെ അറിയിച്ചു. യാത്രാനുഭവങ്ങളും ചിത്രങ്ങളും വെബ്‌സൈറ്റിലും ഇന്‍സ്റ്റഗ്രാമിലും യൂട്യുബിലുമായി മേഗന്‍ പോസ്റ്റ് ചെയ്തു. ഒന്നരവര്‍ഷം മുന്‍പാണ് മേഗന്‍ യാത്ര നടത്തിയത്. എന്നാല്‍ യാത്രയുടെ പുതിയ ചിത്രങ്ങള്‍ ഇന്നും മേഗന്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുന്നു. മാത്രമല്ല ഇന്നും മേഗന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രകള്‍ നടത്തുന്നു.

ചിത്രങ്ങള്‍ കാണാം

 

Flash Grand Canyon Friday! Sometimes you wake up in Vegas after a week long shoot confined in circulated air and decide to rent a car to get some of that real oxygen that only a natural 7 Wonder can provide. If you find yourself in a similar predicament, do yourself a favor and make your way to the Grand Canyon. Once there, hike the Hermit Trail, you will not regret it, the views are spectacular and the hike will make you sweat out all of that casino air. The best part… you can do this solo in a day. #livemorenow // #7wonder #grandcanyon #hermittrail #hermitsrest #7wonderoftheworld #flashfriday #flashgrandcanyonfriday #worklifebalance #fpme #wonderoftheworld #discovery #adventure #exploringtheworld #fpescapes

A photo posted by Megan Sullivan (@megthelegend) on

This last summer I had the amazing opportunity to summit the beast towering behind me… this last weekend I was able to enjoy a resort day while starring at this beauty with a whole new appreciation. Goals can be paralyzing at times, thinking that something is so unachievable that you lose the ability to even try. This past year I found my motivation… even when the goal seemed so far out there and unattainable, I tried. Yes, I have falling on my ass and hit rock bottom in the pursuit of some of my efforts, but I will never regret fighting for every goal I set out to achieve. The greatest failure you can have is regret for not giving yourself the chance to try.  #livemorenow // #crystalmountain #mountrainier #findingwinter #BY2BC #pnw #viewofpnw #scenicwashington #scenicpnw #mtrainier #pnwwanderer #explorepnw #great_earth #acrossthepnw #adventurevisuals #unbeatenadventure #rei1440project #optoutside A photo posted by Megan Sullivan (@megthelegend) on

A year ago today, I went in for my first skin cancer screening to find that I had developed a form of skin cancer. Today I had an amazing opportunity to share my experience at the Capital to help spread awareness to the importance of getting your skin checked annually. I was incredibly lucky to find mine as early as I did, for I was left with only a small scar, but a giant appreciation for the incredible life that we are all meant to live. I urge you all to make an appointment now so that you can continue to #livemorenow —————————- #patientsrising #checkyourselftoprotectyourself #getnaked #melanoma #cancerawareness #skincancer #stupidcancer #skincancerawareness #lincolnmemorial #thecapital #curemelanoma #cancer @curemelanoma @stupidcancer

A photo posted by Megan Sullivan (@megthelegend) on

Day 12// Great Wall of China A photo posted by Megan Sullivan (@megthelegend) on

Day 11: Taj Mahal #7wonders13days #livemorenow

A photo posted by Megan Sullivan (@megthelegend) on

Day 6: Colosseum #7wonders13days #livemorenow A photo posted by Megan Sullivan (@megthelegend) on

Day 8: Petra #7wonders13days #livemorenow

A photo posted by Megan Sullivan (@megthelegend) on

Day 2: Machu Picchu #7wonders13days #livemorenow A photo posted by Megan Sullivan (@megthelegend) on

Day 1: Chichen Itza #7wonders13days #livemorenow

A photo posted by Megan Sullivan (@megthelegend) on


കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published.

To Top