ബ്രണ്ണന്‍ കോളജ് ഓര്‍മകള്‍ പങ്കിട്ട് പിണറായി വിജയനും സുഹൃത്തുക്കളും; അനുഭവകഥകളുടെ സായാഹ്നം; വീഡിയോ കാണാം – Kairalinewsonline.com
DontMiss

ബ്രണ്ണന്‍ കോളജ് ഓര്‍മകള്‍ പങ്കിട്ട് പിണറായി വിജയനും സുഹൃത്തുക്കളും; അനുഭവകഥകളുടെ സായാഹ്നം; വീഡിയോ കാണാം

പഴയകാല ബ്രണ്ണന്‍ കോളജിലെ സഹപാഠികളും സുഹൃത്തുക്കളും ധര്‍മ്മടം ചിറക്കുനിയില്‍

pinarayi-vijayan

കണ്ണൂര്‍: പഴയകാല ബ്രണ്ണന്‍ കോളജിലെ സഹപാഠികളും സുഹൃത്തുക്കളും ധര്‍മ്മടം ചിറക്കുനിയില്‍ പിണറായി വിജയനായി ഒരുക്കിയ സ്വീകരണം അപൂര്‍വ്വ സൗഹൃദ സംഗമമായി. രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ അതിജീവിച്ച പിണറായിയുടെയും സുഹൃത്തുക്കളുടെയും അനുഭവകഥകളുടെ സായാഹ്നമായിരുന്നു അത്. അനുഭവവിവരണങ്ങള്‍ ആസ്വദിച്ചും പൊട്ടിച്ചിരിച്ചുകൊണ്ടും പിണറായിയും പഴയ സുഹൃത്തുക്കളും മൂന്നു മണിക്കൂര്‍ നേരമാണ് ചിറക്കുനിയില്‍ ചെലവഴിച്ചത്.

Leave a Reply

Your email address will not be published.

To Top