മുട്ടപൊട്ടിച്ച് റോഡിൽ ഒഴിച്ചാൽ ഓംലെറ്റുണ്ടാക്കാമെന്നതു ശരിയാണ്; തമാശയ്ക്കു പറയുന്ന കാര്യം സത്യമാണെന്നു തെളിയിച്ചു തെലങ്കാനയിലെ വീട്ടമ്മ

ഹൈദരാബാദ്: ചൂട് കൂടിവരികയാണ് ഇന്ത്യയിലെങ്ങും. ആന്ധ്ര പ്രദേശിലും തെലങ്കാനയിലും സൂര്യാഘാതം നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തു. അത്രയ്ക്കു ചൂടാണ് ഇരു സംസ്ഥാനങ്ങളിലുമെന്നാണു റിപ്പോർട്ട്. അതിനിടെയാണ് നാട്ടിലെ ചൂടിന്റെ ശക്തി തെളിയിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടത്. മുട്ടപൊട്ടിച്ച് ഉള്ളിയും മുളകും ചേർത്ത് വീടിന്റെ തറയിൽ ഇട്ട് ഓംലെറ്റുണ്ടാക്കുന്ന വീഡിയോ ആണിത്. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here