കള്ളപ്രചാരണങ്ങൾ നടത്തുന്നവരോടു സഹതാപമുണ്ടെന്നു പട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിൻ; ജനം അംഗീകരിച്ചതിന്റെ തെളിവ്

പട്ടാമ്പി: നിരന്തരം എതിരാളികൾ നടത്തുന്ന കള്ളപ്രചാരണങ്ങൾ തന്നെ പട്ടാമ്പിയിലെ ജനങ്ങൾ അംഗീകരിച്ചു എന്നതിന്റെ ഉത്തമോദാഹരണമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിൻ. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരോടു സഹതാപമുണ്ടെന്നും ഫേസ്ബുക്കിലെ കുറിപ്പിൽ മുഹ്‌സിൻ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News