കങ്കണയുമായുള്ള പോരില്‍ ഹൃത്വിക്ക് കുരുങ്ങുമ്പോള്‍ മുന്‍ ഭാര്യ സൂസെയ്ന്‍ഖാന്‍ വിദേശത്ത് ആഘോഷത്തില്‍; ചിത്രങ്ങള്‍ കാണാം

ഹൃത്വിക്ക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള നിയമയുദ്ധം മുറുകുമ്പോള്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് മുന്‍ഭാര്യ സൂസെയ്ന്‍ ഖാന്‍. ഖാന്‍ കുടുംബത്തിനൊപ്പം ടര്‍ക്കിയിലേക്ക് അവധി ആഘോഷിക്കാന്‍ പോയിരിക്കുകയാണ് സൂസെയ്ന്‍.

കഴിഞ്ഞ വര്‍ഷമാണ് ഹൃത്വിക്കും സൂസെയ്ന്‍ ഖാനും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത്. പത്തുവര്‍ഷത്തോളം തുടര്‍ന്ന ബന്ധത്തിന് ശേഷമായിരുന്നു വേര്‍പിരിയല്‍. ഇതിന് ശേഷമാണ് കങ്കണയുമായി ബന്ധപ്പെടുത്തിയുള്ള വിവാദങ്ങള്‍ ആരംഭിച്ചത്. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതം ഉപേക്ഷിച്ച സൂസെയ്ന്‍ രണ്ട് മക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഇവരും അവധിക്കാല ആഘോഷങ്ങളിലാണ്.


ചിത്രങ്ങള്‍ കാണാം

Bronzed?❤️

A photo posted by Sussanne Khan (@suzkr) on

The sun and my sons❤️???#seascape #headfullofdreams #asismeant

A photo posted by Sussanne Khan (@suzkr) on

My joy ❤️????#rayofsunshine #bodrum

A photo posted by Sussanne Khan (@suzkr) on

Ridza love❤️???#mylittleman

A photo posted by Sussanne Khan (@suzkr) on

Heartmonsters ❤️??#sea #sun #bodrum #family #myboys

A photo posted by Sussanne Khan (@suzkr) on

> Also Read

> കങ്കണയ്ക്ക് പിന്നാലെ ഹൃത്വികിന്റെ സ്വകാര്യ സന്ദേശങ്ങളും പുറത്ത്

> സ്വന്തം നഗ്‌നതയും കങ്കണ ഹൃത്വികിനു അയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News