Day: April 27, 2016

കപ്പിനും ചുണ്ടിനും ഇടയിൽ ജയം നഷ്ടമായ ഡെൽഹി; ഗുജറാത്തിനു ഒറ്റ റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം

ദില്ലി: കൈവിട്ടെന്നു കരുതിയ ജയം അവസാന ഓവറിൽ ഗുജറാത്ത് തിരിച്ചു പിടിച്ചു. ഗുജറാത്തി സിംഹങ്ങളെ ശരിക്കും വിറപ്പിച്ച് അവസാന ഓവറിൽ....

തിരുവനന്തപുരത്ത് ലീഗില്‍ പൊട്ടിത്തെറി; ലീഗ് നേതാവും കൂട്ടരും രാജിവെച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു

ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി....

പൂരങ്ങളുടെ നാട്ടിൽ തുടർജയം ഉറപ്പിച്ച് ഇടതുപോരാട്ടം; എതിരാളികൾക്ക് നെഞ്ചിടിപ്പേറ്റി തൃശ്ശൂരിന്റെ മണ്ണ്

തൃശ്ശൂർ: എതിരാളികളുടെ നെഞ്ചിടിപ്പേറ്റുകയാണ് തൃശ്ശൂരിന്റെ മണ്ണ്. പൂരത്തിന്റെ നാട്ടിൽ പൂരത്തെ വെല്ലുന്ന ആവേശത്തോടെയാണ് എൽഡിഎഫ് പ്രചാരണം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും....

മട്ടന്നൂരിൽ ഇപിയാണു താരം; തോൽവിയുറപ്പിച്ച സീറ്റിൽ യുഡിഎഫ് മത്സരം പേരിനുമാത്രം

മട്ടന്നൂർ: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ വീണ്ടും ജനവിധി തേടുന്ന മട്ടന്നൂർ യുഡിഎഫ് തുടക്കത്തിലേ കൈവിട്ട മണ്ഡലമാണ്. ദയനീയ....

തൃക്കാക്കരയിൽ പട കോൺഗ്രസ് പാളയത്തിലാണ്; തൃക്കാക്കരയെ ഇളക്കിമറിച്ച് സെബാസ്റ്റ്യൻ പോളിന്റെ പടയോട്ടം

കൊച്ചി: തൃക്കാക്കരയപ്പന്റെ കാൽ പതിഞ്ഞ തൃക്കാക്കരയിൽ പോരാട്ടം കടുക്കുകയാണ്. പാളയത്തിൽ പടയാണ് കോൺഗ്രസിന്റെ തലവേദന. ഒരുഭാഗം ഭാഗം കളമശേരി മണ്ഡലത്തിലേക്ക്....

പുതുപ്പള്ളിക്ക് വേണ്ടി പുസ്തക സമാഹരണവുമായി ജെയ്ക് സി തോമസ്; തെരഞ്ഞെടുപ്പ് പ്രചരണം നാടിന്റെ നേട്ടമാക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പതിറ്റാണ്ടുകളായി കക്ഷത്ത് വച്ചുനടക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. മന്ത്രി മണ്ഡലമായും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഒക്കെ മണ്ഡലമായി....

എന്നും ചുവന്ന പേരാമ്പ്രയുടെ മണ്ണിൽ ഇക്കുറിയും ആരും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല; പേരാമ്പ്രയിൽ ചിത്രം വ്യക്തമാണ്

പേരാമ്പ്ര/കോഴിക്കോട്: കർഷക തൊഴിലാളി സമരപോരാട്ടങ്ങൾക്ക് പേരുകേട്ട പേരാമ്പ്രയുടെ ചുവന്ന മണ്ണിൽ വലിയ അത്ഭുതമൊന്നും പ്രതീക്ഷിക്കാനില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറയുള്ള....

ദക്ഷിണാഫ്രിക്കക്കാരനായതിൽ ഞാൻ ലജ്ജിക്കുന്നു; സർക്കാരിന്റെ വർണ വിവേചനത്തിനെതിരെ ജാക്ക് കാലിസ്

ദക്ഷിണാഫ്രിക്കക്കാരനായതിൽ തനിക്ക് ലജ്ജ തോന്നുന്നെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം ജാക്ക് കാലിസ്. ക്രിക്കറ്റ് ടീമിൽ കറുത്ത വർഗക്കാരെ കൂടുതൽ ഉൾപ്പെടുത്തണമെന്ന....

തട്ടിക്കൊണ്ടു പോയി വിവാഹാഭ്യർത്ഥന നടത്തി; നിരസിച്ചപ്പോൾ യുവതിയെ ഓടുന്ന കാറിൽ നിന്ന് വലിച്ചെറിഞ്ഞു; വീഡിയോ

മഥുര: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ഓടുന്ന കാറിൽ നിന്ന് വലിച്ചെറിഞ്ഞു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. എടിഎമ്മിലേക്ക് പോകുകയായിരുന്ന യുവതിയെ കാറിലെത്തിയ....

ഓഹരി വിപണി ഇക്കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍; ബാങ്കിംഗ്, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകള്‍ക്ക് നേട്ടം

സെന്‍സെക്‌സ് 56.82 പോയന്റ് നേട്ടത്തില്‍ 26064.12ലാണ് വ്യാപാരം അവസാനിപ്പിച്ചത്....

ഫ്രീതിങ്കേഴ്‌സ് സ്വതന്ത്രചിന്തകർ എഫ്ബി ഗ്രൂപ്പിലെ അഡ്മിൻമാർക്ക് വധഭീഷണി ; സ്വതന്ത്രചിന്താഗതിക്കാരെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്ത് മലയാളത്തിൽ ബ്ലോഗ്

തിരുവനന്തപുരം: ഇന്ത്യയിൽ മുസ്ലിംകൾ അരക്ഷിതരാണെന്നും സ്വതന്ത്ര ചിന്താഗതിക്കാർ വധിക്കപ്പെടേണ്ടവരാണെന്നു വ്യക്തമാക്കി ബ്ലോഗ്. ജിഹാദിസ്റ്റ് മാതൃകയിലുള്ള https://muhajir2015.wordpress.com/ghazwahindandfiqh/ എന്ന ബ്ലോഗിൽ ഫേസ്ബുക്കിൽ....

ഓഫീസിൽ കലിപ്പാണോ? സ്വഭാവമാണ് വില്ലൻ; സഹപ്രവർത്തകർക്ക് പ്രിയമുള്ളവരാകാൻ ഈ 4 സ്വഭാവങ്ങൾ ഒഴിവാക്കുക

ഒരിടത്തു ജോലി ചെയ്യുമ്പോൾ പലർക്കും തോന്നലുണ്ടാകും. തന്നെ സഹപ്രവർത്തകർക്കൊന്നും ഇഷ്ടമല്ലെന്നു. അല്ലെങ്കിൽ ചിലർക്കെങ്കിലും സഹപ്രവർത്തകരിൽ പലരെയും ഇഷ്ടമല്ലായിരിക്കും. എന്നാൽ, എന്താണ്....

കേരളത്തിൽ വ്യാജ മദ്യദുരന്തത്തിനു സാധ്യതയെന്ന് ഇന്റലിജൻസ് രഹസ്യാന്വേഷണ റിപ്പോർട്ട്; റെഡ് അലർട്ട് പ്രഖ്യാപിക്കാൻ എക്‌സൈസ് കമ്മീഷണർക്ക് നിർദേശം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുപ്പിച്ച് കേരളത്തിൽ വ്യാജ മദ്യദുരന്തം ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. സർക്കാർ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് നൽകിയത്. ഇതേതുടർന്ന്....

തിരുപ്പതിയിൽ വിവാഹിതരായതിനു തൊട്ടുപിന്നാലെ സെൽഫിയെടുത്തു ഒറ്റക്കയറിൽ ദമ്പതികൾ ജീവനൊടുക്കി; ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഇരുവരും സെൽഫിയിൽ

തിരുപ്പതി: വിവാഹിതരായതിന് തൊട്ടുപിന്നാലെ ദമ്പതികൾ ഹോട്ടൽമുറിയിൽ സെൽഫിയെടുത്തശേഷം ജീവനൊടുക്കി. ആരെയും കുറ്റപ്പെടുത്താനില്ലെന്നു സെൽഫിയിൽ പറഞ്ഞാണ് കോയമ്പത്തൂർ സ്വദേശികളായ സമ്പത്ത്കുമാറും സകത്യവാണിയും....

ചൂടുകാലം മുതലെടുത്തു കള്ളൻമാർ; കണ്ണൂരിൽ കൊടുംചൂട് മൂലം ജനാല തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ 6 പവനും ഫോണും കള്ളൻ കൊണ്ടുപോയി

കണ്ണൂർ: അസഹ്യമായ ചൂടുകാരണം ജനാല തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ ആറു പവന്റെ ആഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. കണ്ണൂർ ജില്ലയിലെ....

ഇന്നത്തെ കോടീശ്വരനായ സച്ചിനല്ല; റെയിൽവെ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് ടാക്‌സി വിളിക്കാൻ പോലും കാശില്ലാത്ത ഒരു സച്ചിനുണ്ടായിരുന്നു; ഭീകര ദാരിദ്ര്യ കാലഘട്ടത്തെ ഓർത്തെടുത്ത് ക്രിക്കറ്റ് ഇതിഹാസം

ഇന്ന് രാജ്യത്തെ ഏറ്റവും ധനികനായ കായികതാരങ്ങളിൽ ഒരാളാണ് സച്ചിൻ ടെണ്ടുൽക്കർ. എന്നാൽ, ഒരു ടാക്‌സി വിളിക്കാൻ പോലും പണമില്ലാതിരുന്ന ഒരു....

ദളിത് യുവതിയെ മയക്കുമരുന്നു നൽകി തട്ടിക്കൊണ്ടു പോയി 18 പേർ കൂട്ടബലാൽസംഗം ചെയ്തു

ഗുഡ്ഗാവ്: ഗുഡ്ഗാവിൽ 20 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്തു. ഗുഡ്ഗാവിനടുത്ത് കദർപൂർ ഗ്രാമത്തിൽ ഗുജ്ജർ വിഭാഗക്കാരിയെയാണ് 18 പേർ....

എണ്ണയില്ലാതെ ജീവിക്കാൻ സൗദിക്കു കഴിയും; കാതലായ സാമൂഹികമാറ്റത്തിനുമൊരുങ്ങി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സമൂല പരിഷ്‌കാരങ്ങൾ

റിയാദ്: എണ്ണയില്ലെങ്കിലോ എണ്ണവിലിയിടഞ്ഞാലോ സൗദി അറേബ്യ തകരുമെന്ന് കരുതിയെങ്കിൽ തെറ്റി. എണ്ണയില്ലാതെയും ലോകത്തെ സമ്പന്നശക്തിയായി തുടരാൻ കഴിയുമെന്നാണ് സൗദി തെളിയിക്കാനൊരുങ്ങുന്നത്.....

Page 1 of 21 2