• Today is: Tuesday, February 28, 2017

ബ്രൈമോറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? പൊൻമുടിയുടെ മറുവശം… കാഴ്ചകളുടെ അക്ഷയശേഖരം… ഹെയർപിന്നുകൾ താണ്ടി ബുള്ളറ്റിൽ ഒരു സഞ്ചാരം; വീഡിയോ കാണാം

brimore

റോയൽ എൻഫീൽഡിൽ മലനിരകളിലൂടെയുള്ള ദീർഘയാത്രകൾ എന്നും ത്രസിപ്പിക്കുന്നതാണ്. ബൈക്ക് യാത്രാ പ്രേമികൾക്ക് തീർച്ചയായും ഉല്ലാസവും ആവേശവും നൽകുന്ന റൈഡിംഗ് പാത്തുകളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ കിഴക്കൻ മേഖലയായ ബ്രൈമോർ. തമ്പാനൂരിൽനിന്നു നെടുമങ്ങാട് വഴി 45 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൈമോറിൽ എത്താം. കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും കൊണ്ട് സമൃദ്ധമായ ബ്രൈമോറിലേക്കുള്ള യാത്ര പ്രത്യേക അനുഭവം തന്നെയാണ്. കൈരളി ചാനലിലെ മാധ്യമപ്രവർത്തകൻ സുരരാജ് കുമാർ, ബിസിനസുകാരനായ ജെയിംസ് ജോർജ് എന്നിവർ ബ്രൈമോറിലേക്കുള്ള നടത്തിയ ബുള്ളറ്റ് യാത്രയുടെ വീഡിയോ കാണൂ.

READ ALSO


{}
{}