• Today is: Tuesday, January 24, 2017
SBI Buddy

പദ്മരാജന്റെ ജീവിതവും സിനിമയും ഇംഗ്ലീഷിൽ അഭ്രപാളിയിലേക്ക്; ഗ്ലാമർ ലുക്കിൽ പ്രേമത്തിലെ സെലിൻ; മഡോണയ്‌ക്കൊപ്പം മേതിൽ ദേവികയും മേഘ്‌ന നായരും

celine

മലയാളികളെ ദൃശ്യഭാഷകൊണ്ടു വിസ്മയിപ്പിച്ച പദ്മരാജന്റെ ജീവിതം ഇംഗ്ലീഷിൽ അഭ്രപാളിയിലേക്ക്. ഹ്യൂമൺസ് ഓഫ് സംവൺ എന്ന പേരിലാണ് സുമേഷ്‌ലാൽ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമത്തിൽ സെലിനായെത്തിയ മഡോണയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. മഡോണയുടെ ഗ്ലാമർ രംഗങ്ങളുമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയിരുന്നു.

നടനും എംഎൽഎയുമായ മുകേഷിന്റെ ഭാര്യയും നർത്തകിയുമായ മേതിൽ ദേവികയും ചിത്രത്തിൽ എത്തുന്നുണ്ട്. മേഘ്‌ന നായർ, ധന്യ വർമ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.


{}
{}