• Today is: Wednesday, March 29, 2017

ജസ്റ്റിന്‍ ബീബറിന്റെ നായികയായ പ്ലേബോയ് മോഡല്‍ 63കാരനെ വിവാഹം ചെയ്തു: ചിത്രങ്ങള്‍

Xenia-Deli-1

പ്രശസ്ത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന്റെ വാട്ട് ഡു യു മീന്‍ എന്ന ആല്‍ബത്തിലൂടെ പ്രശസ്തയായ സെനിയ ഡെലി വിവാഹിതയായി. 26കാരിയും പ്ലേബോയ് മോഡലുമായ സെനിയ 63കാരനായ ഒസാമ ഫാത്തി രബഹ് അല്‍ ഷെരീഫിനെയാണ് വിവാഹം ചെയ്തത്.

Xenia-Deli

 

The newly-weds, pictured, spent a few days on the holiday island before going to Swizerland, before continuing their honeymoon in Paris and then finally in Lisbon 

Deli has been featured in a large number of magazines, including FHM, GQ and Vogue 
ഗ്രീക്ക് ഹോളിഡേ ദ്വീപായ സന്റോരിണിയില്‍ വച്ച് കഴിഞ്ഞ ജൂണിലാണ് ഇരുവരും രഹസ്യമായി വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ വീഡിയോ കഴിഞ്ഞ ദിവസം സെനിയ പുറത്തു വിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രായവ്യത്യാസം വിവാഹത്തിന് തടസമായില്ലെന്നും സെനിയ പറയുന്നു. ഈജിപ്ഷ്യന്‍ ശതകോടീശ്വരനായ ഒസാമ അഡ്മിറല്‍ ബിസിനസ് ഗ്രൂപ്പിന്റെ പ്രസിഡന്റ് കൂടിയാണ്.

The wedding, pictured,  took place on the Greek island of Santorini in June

It is reported that the extravagant wedding cost her groom in the region of €1 million

എഫ്എച്ച്എം, ജിക്യു, സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ്, വോഗ്, ഹാര്‍പ്പര്‍ ബസാര്‍, മാക്‌സിം തുടങ്ങിയ മാഗസിനുകളിലും സെനിയ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


{}
{}