ജനങ്ങള്‍ക്ക് മോദിയുടെ പുതുവര്‍ഷ സമ്മാനം; ഇന്ധന വില കുത്തനെ കൂട്ടി; പെട്രോള്‍ ലിറ്ററിന് 1 രൂപ 29 പൈസയും, ഡീസലിന് 97 പൈസയും

ദില്ലി: പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1 രൂപ 29 പൈസയും, ഡീസലിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ ഡിസംബര്‍ 16നും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് അന്ന് വര്‍ധിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here