പേരമക്കള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്ന ദുബായ് പരമാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പുതുവര്‍ഷം പിറന്ന ദിവസം സാധാരണക്കാര്‍ വിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ രാജകുടുംബവും വെറുതെയിരുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രങ്ങള്‍. കുടുംബമൊത്ത് പുതുവര്‍ഷം ആഘോഷിക്കുകയായിരുന്നു രാജകുടുംബം.
Surrounded with Love ❤❤❤ الله يحفظكم لنا #Familly #Blessed #Alhamdillah
A photo posted by SH (@sh_mrm) on
A photo posted by Almaktoum (@mrm.almaktoum.family) on
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here