എറണാകുളത്ത് സ്ത്രീയുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘം പിടിയില്‍; അറസ്റ്റ് ചെയ്തത് കടവി രഞ്ജിത്തിന്റെ സംഘത്തില്‍പ്പെട്ടവരെയെന്ന് സൂചന

എറണാകുളം: തൃപ്പൂണിത്തുറയില്‍ സ്ത്രീയുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘം പിടിയില്‍. ഫ്‌ളാറ്റില്‍നിന്നാണ് 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News