Day: January 6, 2017

രാജ്യത്ത് നടക്കുന്നത് ദേശീയതയുടെ ഹിന്ദുത്വ ബ്രാന്‍ഡിംഗാണെന്ന് പ്രകാശ് കാരാട്ട്; കപട ദേശീയതയെ എതിര്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം

തിരുവനന്തപുരം: ദേശീയതയുടെ ഹിന്ദുത്വ ബ്രാന്‍ഡിംഗാണ് രാജ്യത്ത് നടക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ചില മാധ്യമങ്ങളും ഇതിന്റെ....

വിജയ് ബാബു- സാന്ദ്ര തോമസ് തര്‍ക്കം ഒത്തുതീര്‍ന്നു; വിജയ് ബാബുവിനെതിരായ പരാതി പിന്‍വലിച്ചു

കൊച്ചി: ചലച്ചിത്രതാരങ്ങളും നിര്‍മാതാക്കളുമായ സാന്ദ്രാ തോമസും വിജയബാബവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തു. തങ്ങള്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും....

മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മമതാ ബാനര്‍ജി; പകരം അദ്വാനിയെയോ ജെയ്റ്റ്‌ലിയെയോ നിയോഗിക്കണം; രാജ്യത്തെ രക്ഷിക്കാന്‍ ഇത് മാത്രമാണ് പോംവഴി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി,....

ഇന്ത്യക്കാര്‍ പുതുവര്‍ഷം ആഘോഷിച്ചത് വാട്‌സാപ്പില്‍; കൈമാറിയ സന്ദേശങ്ങളുടെ എണ്ണം ഞെട്ടിക്കും; പഴങ്കഥയായത് ദീപാവലി ദിനത്തിലെ റെക്കോര്‍ഡ്

പുതുവര്‍ഷരാവില്‍ ഇന്ത്യക്കാര്‍ വാട്‌സാപ്പിലൂടെ അയച്ചത് റെക്കോര്‍ഡ് സന്ദേശങ്ങള്‍. കഴിഞ്ഞ ദീപാവലി ദിനത്തില്‍ കൈമാറിയ 800 കോടി സന്ദേശങ്ങളുടെ റെക്കോര്‍ഡ് ആണ്....

കണ്ണൂരിലെ ജനക്കൂട്ടം മോശമായി പെരുമാറി; ഒരാളായിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

തിരുവനന്തപുരം: പുതുവര്‍ഷപുലരിയില്‍ ബംഗളൂരുവില്‍ യുവതികളെ ഒരുകൂട്ടം അപമാനിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ബംഗളൂരു പോലെ....

ബന്ധുനിയമനം: ഇപി ജയരാജനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍; സുധീര്‍ നമ്പ്യാര്‍ രണ്ടാംപ്രതി; പോള്‍ ആന്റണി മൂന്നാംപ്രതി

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് ത്വരിതന്വേഷണ റിപ്പോര്‍ട്ട്. സുധീര്‍ നമ്പ്യാരെ രണ്ടാംപ്രതിയാക്കിയും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ്....

പാലക്കാട് നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട്: ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാളെ പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ്....

യുഎഇയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശികള്‍; പത്തുപേര്‍ രക്ഷപ്പെട്ടു

അബുദാബി: യുഎഇയില്‍ ഫുജൈറ കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു. കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ....

ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; വിരാട് കോഹ്ലി ക്യാപ്റ്റന്‍; സഞ്ജു സന്നാഹ ടീമില്‍; യുവരാജ് തിരിച്ചെത്തി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് ക്യാപ്റ്റന്‍. യുവരാജ് സിംഗ് ടീമില്‍ തിരിച്ചെത്തി.....

പുതിയ അഞ്ഞൂറ് രൂപ നോട്ടിലും മഷിപടരുന്നു; ഉപയോഗശൂന്യമായ നോട്ടുകള്‍ മാറ്റി നല്‍കാതെ റിസര്‍വ് ബാങ്ക്; പ്രതിഷേധം ശക്തം

കൊച്ചി: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ അഞ്ഞൂറ് രൂപ നോട്ടിലും നിര്‍മാണ പിഴവുകള്‍. പുതിയ നോട്ടിന്റെ നിറം ഇളകി ഉപയോഗശൂന്യമായി....

എ ക്ലാസ് തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്; നടപടി വിനോദ നികുതി വെട്ടിക്കുന്നെന്ന പരാതിയില്‍; അപാകത കണ്ടെത്തിയാല്‍ രാജി വയ്ക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍

കണ്ണൂര്‍: വിനോദ നികുതിയും സെസും വെട്ടിക്കുന്നെന്ന പരാതിയില്‍ എ ക്ലാസ് തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ്....

വരദ അഭിനയം അവസാനിപ്പിക്കുന്നു; കാരണം ഇതാണ്; ആശംസയുമായി പ്രണയത്തിലെ നായകനും

സീരിയല്‍ നടി വരദ താത്കാലികമായി അഭിനയം അവസാനിപ്പിക്കുന്നു. ഏഷ്യാനെറ്റ് ചാനലിലെ പ്രണയം സീരിയലില്‍ നായികയായി ഇനി താനുണ്ടാവില്ലെന്ന് വരദ ഫേസ്ബുക്കിലൂടെ....

ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു സുപ്രീംകോടതിയോടു നിരുപാധികം മാപ്പു പറഞ്ഞു; കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു

ദില്ലി: ജസ്റ്റിസ് മാർക്കണ്ഡേയ് കട്ജുവിനെതിരായ കോടതിയലക്ഷ്യ കേസ് നടപടികൾ അവസാനിപ്പിച്ചു. ജസ്റ്റിസ് കട്ജു നിരുപാധികം മാപ്പു പറഞ്ഞ സാഹചര്യത്തിലാണ് കേസ്....

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു; ഓരോ നാല്‍പത് മിനിറ്റിലും ഒരാള്‍വീതം ആത്മഹത്യ ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചതായി ദേശീയ ക്രൈം ബ്യൂറോ റിപ്പോര്‍ട്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള രണ്ടര വര്‍ഷത്തിനുള്ളില്‍....

സിബിരാജിന് പിന്നാലെ ദിവ്യയും

പ്രശസ്ത തെന്നിന്ത്യന്‍ താരം സത്യരാജിന്റെ മകളും അഭിനയരംഗത്തേക്ക്. പരസ്യസംവിധായകനായ വിനീത് രാജ് ഒരുക്കുന്ന ഡോക്യുമെന്ററിയിലൂടെയാണ് സത്യരാജിന്റെ മകള്‍ ദിവ്യ സത്യരാജ്....

മോഹന്‍ലാലിന്റെ മീശ പിരിക്കാന്‍ നിവിന്‍ പോളിക്ക് മോഹം; ‘ഇന്നാ മോനേ നീ തന്നെ പിരിച്ചോ’ എന്ന് ലാലേട്ടന്‍: ആ ‘സാഹസ’ത്തിന്റെ വീഡിയോ

ലാലേട്ടന്‍ മീശ പിരിക്കുന്നത് മലയാളികള്‍ക്ക് എന്നും ആവേശം നല്‍കുന്ന കാഴ്ച തന്നെയാണ്. കഥയും കഥാപാത്രവും ആവശ്യപ്പെടുമ്പോഴാണ് താന്‍ മീശ പിരിക്കാറുള്ളതെന്നാണ്....

മതമില്ല, സ്വര്‍ണമില്ല, മദ്യമില്ല, സല്‍കാരമില്ല… വരൂ നമുക്കു പാട്ടുപാടാം സൊറപറയാം; ഐറിഷിന്‍റെയും ഹിതയുടെ കല്യാണം ഇങ്ങനെ; പങ്കെടുത്താല്‍ മരത്തൈ സമ്മാനം

കോ‍ഴിക്കോട്: കാഞ്ഞങ്ങാട്ടുകാരന്‍ ഐറിഷും കോ‍ഴിക്കോട്ടുകാരി ഹിതയും ജീവിതത്തില്‍ ഒന്നിക്കുകയാണ്. മതത്തിനും സ്വര്‍ണത്തിനും മദ്യത്തിനും സല്‍ക്കാരത്തിനും സാന്നിധ്യമില്ലാത്ത തികച്ചും വേറിട്ട വിവാഹച്ചടങ്ങിലൂടെ.....

ബിൻ ലാദന്റെ മകനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക; നടപടി അമേരിക്കയോടു ഹംസ പ്രതികാരം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തക്കിടെ

വാഷിംഗ്ടൺ: ഒസാമ ബിൻ ലാദന്റെ മകനെ അമേരിക്ക ആഗോള ഭീകരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തി പ്രഖ്യാപനം നടത്തി. ലാദന്റെ മകൻ ഹംസ....

മരത്തിന്റെ വേരുകൾ പോലെ കൈകാലുകൾ വളരുന്ന ‘മരമനുഷ്യനു’ പുതുജീവിതത്തിന്റെ പ്രതീക്ഷ; 16 ശസ്ത്രക്രിയകളിൽ നീക്കം ചെയ്തത് അഞ്ച് കിലോ

ധാക്ക: മരത്തിന്റെ വേരുകൾ പോലെ കയ്യിലും കാലിലും തഴമ്പ് വളർന്നു ജീവിതം തന്നെ ദുരിതത്തിലായ ബംഗ്ലാദേശിന്റെ മരമനുഷ്യനു ഒടുവിൽ പുതുജീവിതത്തിന്റെ....

പഞ്ചാബിൽ മോദിയുടെ ബിജെപിക്കു അടിതെറ്റും; കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നും സർവേ ഫലം

ചണ്ഡീഗഢ്: പഞ്ചാബിൽ മോദിയുടെ ബിജെപിക്കു അടിതെറ്റുമെന്നു സർവേഫലം. അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നും സർവേ വ്യക്തമാക്കുന്നു.....

തട്ടേക്കാട് വനത്തിൽ യുവാവിന്റെ മരണം കൊലപാതകമെന്നു സംശയം; മരിച്ചത് വെടിയേറ്റെന്നും ആനയുടെ ചവിട്ടേറ്റല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോതമംഗലം: തട്ടേക്കാട് വനത്തിൽ നായാട്ട് സംഘത്തിൽ പെട്ട യുവാവ് മരിച്ചത് വെടിയേറ്റെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആനയുടെ ചവിട്ടേറ്റല്ല യുവാവിന്റെ മരണം....

Page 1 of 21 2