യുഎഇയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശികള്‍; പത്തുപേര്‍ രക്ഷപ്പെട്ടു

അബുദാബി: യുഎഇയില്‍ ഫുജൈറ കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു. കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് തീപ്പിടിച്ചത്. വെളളിയാഴ്ച്ച രാവിലെയാണ് സംഭവം.

മലപ്പുറം സ്വദേശികളാണ് മരിച്ചത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 13 പേരാണു അപകട സമയത്ത് ഗോഡൗണില്‍ ഉണ്ടായിരുന്നത്. 10 പേര്‍ രക്ഷപ്പെട്ടു. രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News