പാലക്കാട് നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട്: ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാളെ പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാല്‍, പത്രം, വിവാഹം, ശബരിമല തീര്‍ത്ഥാടകര്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു.
കഞ്ചിക്കോട് ചടയന്‍കലായി രാധാകൃഷ്ണനാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News