Day: January 7, 2017

‘കൂടെയുള്ളവന്‍ ചാവുമ്പോ പാലിക്കുന്ന ഈ നാണംകെട്ട മൗനമുണ്ടല്ലോ, അതാണ് നിങ്ങളുടെ ശാപം’ നാവുണ്ടെന്ന് അറിയിക്ക്: പാമ്പാടി നെഹ്‌റു കോളേജിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തം. ശ്രീകാന്ത്....

‘അറിവ് ചോദിക്കുന്നവന് മരണം വിധിക്കുന്ന മാനേജ്‌മെന്റ് നീതി പാലിക്കുക’; ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെതിരെ എസ്എഫ്‌ഐ

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ചേലക്കര ഏരിയാ കമ്മിറ്റിയുടെ....

ചില കേസുകളില്‍ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് പിണറായി വിജയന്‍; വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് വേണ്ട; മതന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിന് കീഴില്‍ സുരക്ഷിതര്‍

തിരുവനന്തപുരം: പീസ് സ്‌കൂളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് നമുക്ക് വേണ്ടെന്നും മതന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്....

കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന് പ്രകാശ് കാരാട്ട്; റേഷന്‍ വേര്‍തിരിവിന്റെ തുടക്കക്കാര്‍ യുപിഎ സര്‍ക്കാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന് പ്രകാശ് കാരാട്ട്. റേഷന്‍ വേര്‍തിരിവിന്റെ തുടക്കക്കാര്‍ മുന്‍ യുപിഎ സര്‍ക്കാരാണെന്നും....

‘വീണ്ടുമിതാ പാമ്പാടി നെഹ്‌റു കോളേജിലെ ഒരു വിദ്യാര്‍ത്ഥി, അവനാല്‍ കൊലചെയ്യപ്പെട്ടിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു; കൂട്ടുകാരാ..നീ മരിച്ചുപോയിട്ടില്ല, ഞങ്ങള്‍ ശവങ്ങളായി തീരുകയായിരുന്നു.’ ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ പറയുന്നു

ചരിത്രത്തില്‍ നിന്നുംവര്‍ത്തമാനത്തില്‍ നിന്നും നാം ഒരു തേങ്ങയും പഠിച്ചിട്ടില്ലങ്കില്‍ ഭാവിയില്‍ കൊടുക്കേണ്ടത് കനത്തവിലയാണെന്ന് എത്രവട്ടം നാം കാണേണ്ടിവരുന്നു.. വീണ്ടുമിതാ പാമ്പാടി....

കേരളത്തിനുള്ള അരിവിഹിതം കേന്ദ്രം വര്‍ധിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സിപിഐഎം പൊതുസമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: കേരളത്തിനുള്ള അരിവിഹിതം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും....

‘ജനസംഖ്യ വര്‍ധിക്കാന്‍ കാരണം നാലു ഭാര്യമാരും 40 കുട്ടികളും സങ്കല്‍പ്പം’; വര്‍ഗീയ പരാമര്‍ശത്തില്‍ സാക്ഷി മഹാരാജിനെതിരെ കേസ്;

ദില്ലി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിനെതിരെ പൊലീസ് കേസെടുത്തു. മീററ്റ് പൊലീസ് ഐപിസി 298 വകുപ്പുപ്രകാരമാണ്....

‘എന്നെ ചീത്ത പറഞ്ഞവരെ ഓര്‍ത്ത് സങ്കടമില്ല’; വിവാദ ബ്ലോഗുകളെക്കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം

എല്ലാ മാസവും 21ാം തീയതി സമകാലിക വിഷയങ്ങള്‍ ആസ്പദമാക്കി സൂപ്പര്‍താരം മോഹന്‍ലാല്‍ ബ്ലോഗ് എഴുതാറുണ്ട്. മോഹന്‍ലാല്‍ ബ്ലോഗില്‍ പങ്കുവയ്ക്കുന്ന വിഷയങ്ങള്‍....

ചുവപ്പണിഞ്ഞ് തലസ്ഥാനം; സിപിഐഎം പൊതുസമ്മേളനത്തിന് ആരംഭം; പങ്കെടുക്കുന്നത് ഒരു ലക്ഷം പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങളോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്ത് ആരംഭിച്ചു. പൊതുസമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും. ജനറല്‍....

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതി; ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്; നടപടി പട്യാലഹൗസ് കോടതിയുടേത്

ദില്ലി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ ബ്രിട്ടീഷ് ആയുധ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്. പട്യാലഹൗസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.....

പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസികപീഡനം; വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു; പീഡനത്തിന് പിന്നില്‍ മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകന്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസികപീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ്....

ഐഫോണിന്റെ വിൽപന കുറഞ്ഞപ്പോൾ പണി കിട്ടിയത് സിഇഒയ്ക്ക്; ടിം കുക്കിന്റെ ശമ്പളം വെട്ടിക്കുറച്ചു

വാഷിംഗ്ടൺ: ഐഫോണിന്റെ വിൽപന കുറയുകയും പ്രതീക്ഷിച്ച ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ടതോടെ സിഇഒ ടിം കുക്കിനു പണികിട്ടി. കുക്കിന്റെ ശമ്പളം വെട്ടിക്കുറയ്ക്കാൻ....

പാന്റ്‌സ് അഴിപ്പിച്ച് സഹപാഠികള്‍ക്കൊപ്പം ഇരുത്തി; അപമാനംമൂലം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; അധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ അധികൃതര്‍ അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഇഫ്ഹാം ടാലന്റ്....

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ ഒഴിവാക്കി സിനിമാ റിലീസ്; എസ്ര 19ന് തിയേറ്ററുകളില്‍; അനുകൂലതീരുമാനമെടുത്തില്ലെങ്കില്‍ നിലപാട് കര്‍ശനമാക്കാന്‍ നിര്‍മാതാക്കള്‍

കൊച്ചി: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തിയേറ്ററുകള്‍ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടനാ തീരുമാനം. കാംബോജി 12നും....

16 രൂപയ്ക്ക് വോഡഫോണിൽ അൺലിമിറ്റഡ് 4ജി ഡാറ്റ; എയർടെല്ലിൽ ഓരോ മാസവും 3ജിബി അധിക ഡാറ്റ; ജിയോയ്ക്ക് വെല്ലുവിളി

റിലയൻസ് ജിയോയ്ക്ക് വെല്ലുവിളിയുമായി വോഡഫോണും എയർടെല്ലും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഡാറ്റ ഉപഭോഗത്തിനു വമ്പൻ നിരക്ക് ഇളവും സൗജന്യ ഡാറ്റയുമാണ്....

കമിതാക്കളുടെ ‘സ്‌നേഹപ്രകടനം’ കാണാന്‍ ഡ്രൈവര്‍ തിരിഞ്ഞുനോക്കി; ഓട്ടോ കാറിലിടിച്ച് മറിഞ്ഞു; പിന്നീട് സംഭവിച്ചത്

പത്തനംതിട്ട: ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന കമിതാക്കളുടെ ‘സ്‌നേഹപ്രകടനം’ കാണാന്‍ ഡ്രൈവര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ നിയന്ത്രണം വിട്ട ഓട്ടോ കാറിലിടിച്ച് മറിഞ്ഞു. കഴിഞ്ഞദിവസം ഉച്ചയ്ക്ക്....

വിമാനത്തിൽ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

ദില്ലി: വിമാനത്തിൽ യുവതിയായ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ വിമാനജീവനക്കാർ പൊലീസിൽ ഏൽപിച്ചു. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് യാത്ര ചെയ്ത....

മദ്യം നിരോധിച്ച ഗുജറാത്തിൽ വേഡ്കയുടെ പ്ലാന്റ് വരുന്നു; അനുമതി തേടി സർക്കാരിനു എസ്ബിഎം ഗ്രൂപ്പിന്റെ പ്രൊപ്പോസൽ; ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ ധാരണാപത്രം ഒപ്പിട്ടേക്കും

അഹമ്മദാബാദ്: മദ്യം നിരോധിച്ച ഗുജറാത്തിൽ വോഡ്കയുടെ പ്ലാന്റ് വരുന്നു. വോഡ്കയുടെ പ്ലാന്റും ഡിസ്റ്റിലറി യൂണിറ്റും ആരംഭിക്കാൻ ഗുജറാത്ത് സർക്കാരിൽ പ്രൊപ്പോസൽ.....

അഞ്ചുവയസ്സുള്ള മകളുടെ മൃതദേഹവുമായി അച്ഛൻ നടന്നത് 15 കിലോമീറ്റർ; ഇന്ത്യയെ ഡിജിറ്റലാക്കാൻ വെമ്പൽ കൊള്ളുന്ന പ്രയപ്പെട്ട മോദീ; അങ്ങു കാണണം രാജ്യത്തിന്റെ യഥാർത്ഥ മുഖം

ഒഡിഷ: അഞ്ചുവയസ്സുള്ള മകളുടെ മൃതദേഹവും തോളിൽ ചുമന്ന് 15 കിലോമീറ്ററാണ് ആ അച്ഛൻ നടന്നത്. ഡിജിറ്റൽ ഇന്ത്യക്കായി വെമ്പൽ കൊള്ളുകയും....

Page 1 of 21 2