ചില കേസുകളില്‍ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് പിണറായി വിജയന്‍; വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് വേണ്ട; മതന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിന് കീഴില്‍ സുരക്ഷിതര്‍

തിരുവനന്തപുരം: പീസ് സ്‌കൂളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് നമുക്ക് വേണ്ടെന്നും മതന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ സുരക്ഷിതരാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ചില കേസുകളില്‍ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന നിലപാടിനോട് യോജിക്കുന്നെന്നും എന്നാല്‍ തീവ്രവാദത്തെ തീവ്രവാദമായി തന്നെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News