ജിഷ്ണുവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും; അന്വേഷണ ചുമതല റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്; ഉത്തരവ് റേഞ്ച് ഐജിയുടേത്; പീപ്പിള്‍ ടിവി ഇംപാക്ട്

തിരുവനന്തപുരം : തൃശൂര്‍ പാമ്പാടി നെഹ്രു കോളജിലെ ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തൃശൂര്‍ റൂറല്‍ എസ്പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. തൃശൂര്‍ റേഞ്ച് ഐജിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here