ജിഷ്ണുവിന്റെ ആത്മഹത്യ; ആരോപണവിധേയനായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ഇരിങ്ങാലക്കുട എഎസ്പിയുടെ നേതൃത്വത്തില്‍ പുതിയസംഘം അന്വേഷിക്കും - Kairalinewsonline.com
Kerala

ജിഷ്ണുവിന്റെ ആത്മഹത്യ; ആരോപണവിധേയനായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ഇരിങ്ങാലക്കുട എഎസ്പിയുടെ നേതൃത്വത്തില്‍ പുതിയസംഘം അന്വേഷിക്കും

തൃശൂര്‍: ജിഷ്ണുവിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണസംഘത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെ നീക്കം ചെയ്തു. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് അന്വേഷണ ചുമതല.

തൃശൂര്‍ റൂറല്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയായ ബിജുവിനെ സസ്‌പെന്‍ഡ് ചെയ്ത കഴിഞ്ഞമാസം ഉത്തരവിറങ്ങിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്ന സസ്‌പെന്‍ഷന്‍.

To Top