‘നിനക്കൊക്കെ ഉളുപ്പ് ഉണ്ടോടാ… ഉളുപ്പോ? അതെന്ത് സാധനം’; ഞരമ്പ് രോഗിയായ മറ്റക്കര കോളേജ് ചെയര്‍മാന്‍ ടോം ജോസഫിനെ ട്രോളി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറുന്ന കോട്ടയം മറ്റക്കര ടോംസ് കോളേജ് ചെയര്‍മാനായ ടോം ടി ജോസഫിനെ ട്രോളി സോഷ്യല്‍മീഡിയ. രാത്രിയായാല്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറിവരുന്നത് ഇയാളുടെ പതിവാണെന്ന് വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തിയിരുന്നു.

‘രാത്രി എട്ടര കഴിയുന്നതോടെയാണ് അയാള്‍ വരുന്നത്. നമ്മള്‍ ഏതുവേഷത്തിലാണോ അതുപോലെ നില്‍ക്കണം. നൈറ്റ് ഡ്രസ് ഇടുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഒരു ഷാള്‍ പോലും ഇടാന്‍ സമ്മതിക്കില്ല. പെണ്‍കുട്ടികളുടെ ടീഷര്‍ട്ടിലെ ഡയലോഗുകള്‍ മറ്റുള്ള കുട്ടികളെക്കൊണ്ട് വായിപ്പിച്ച് അര്‍ത്ഥം പറയിപ്പിക്കുക. നിലത്തു കിടക്കുന്ന സാധനങ്ങള്‍ കുനിഞ്ഞ് എടുപ്പിക്കുക തുടങ്ങിയ പരിപാടികളാണു ചെയര്‍മാന്‍ സ്ഥിരം നടത്തുന്നത്. ‘- പെണ്‍കുട്ടി പറയുന്നു. ടോം ജോസഫിന്റെ ഈ സ്വഭാവത്തെയാണ് സോഷ്യല്‍മീഡിയ ട്രോളുന്നത്.
troll1

troll2

troll3

troll4

troll6

troll7

troll8

troll9

troll10

troll11

troll12

troll13

troll14

troll15

troll16

troll17

troll18

troll19

troll20

troll21

troll22

troll23

troll24

troll25

troll26

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News