മാഹിയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം; മരിച്ചത് അമ്മയും കുട്ടിയും; ഒരുകുട്ടിക്ക് പരുക്കേറ്റു

കണ്ണൂര്‍ : മാഹി പത്തിപ്പാലത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. അമ്മയും കുട്ടിയുമാണ് മരിച്ചത്. ഒരു കുട്ടിക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആത്മഹത്യയാണ് അപകടത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News