ഗാന്ധിജിയാകാനുള്ള മോദിയുടെ ശ്രമം അല്‍പത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഗോഡ്‌സേയുടെ പിന്‍ഗാമികള്‍ ഗാന്ധിയുടെ ചിത്രങ്ങളെയും വേട്ടയാടുന്നു

കൊച്ചി: ചര്‍ക്കയില്‍ നൂല്‍ നൂറ്റ് ഗാന്ധിജിയാകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം അല്‍പത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോഡ്‌സേയുടെ പിന്‍ഗാമികള്‍ ഗാന്ധിയുടെ ചിത്രങ്ങളെയും വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഇരുമ്പനത്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ സിപിഐഎം എറണാകുളം ജില്ല സെക്രട്ടറി പി. രാജീവ്, നടന്‍ മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News