Day: January 30, 2017

നടി സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജ പ്രചരണം

കണ്ണൂര്‍: പ്രശസ്ത യുവതാരം സനുഷ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം. ഇന്നലെ രാത്രിയോടെയാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സനുഷ....

അവധിയില്‍ പോകാമെന്ന് ലക്ഷ്മി നായര്‍; പറ്റില്ല, രാജി വയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍; ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് യോഗം തുടരുന്നു

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ലെന്നും പകരം അവധിയില്‍ പോകാമെന്നും ലക്ഷ്മി നായര്‍. വിദ്യാര്‍ഥി സമരം ശക്തമായ സാഹചര്യത്തില്‍....

‘ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണം’; നെഹ്‌റു ഗ്രൂപ്പ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

പാലക്കാട്: നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ....

എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു; ദിവസം 10,000 രൂപ പരിധി ഇനി ഉണ്ടാവില്ല; ഇളവ് ഫെബ്രുവരി ഒന്നു മുതല്‍

ദില്ലി: എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ്വ് ബാങ്ക് ഭാഗികമായി പിന്‍വലിച്ചു. ഒരു ദിവസം 10,000 രൂപയെന്ന പരിധി....

ജിഷ്ണുവിന്റെ മാതാവിന്റെ പരാതിയില്‍ സ്വീകരിച്ചത് സത്വര നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു; കത്തിന് മറുപടി

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ അശോകന്‍ നല്‍കിയിരുന്ന പരാതിന്മേല്‍ സത്വര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം....

വിനോദ് റായ് ബിസിസിഐ ഇടക്കാല സമിതി ചെയര്‍മാന്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി വേണമെന്ന എജിയുടെ ആവശ്യം കോടതി തള്ളി; രാമചന്ദ്ര ഗുഹയും ഡയാന എഡുള്‍ജിയും സമിതിയില്‍

ദില്ലി: മുന്‍ സിഎജി വിനോദ് റായിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല ഭരണസമിതി ചെയര്‍മാനായി സുപ്രീംകോടതി പ്രഖ്യാപിച്ചു. രാമചന്ദ്ര....

മലയാളി ടെക്കിയുടെ കൊലപാതകത്തിനു കാരണം പെട്ടെന്നുള്ള പ്രകോപനം? തുറിച്ചു നോക്കിയതിനു പരാതി കൊടുക്കുമെന്നു പറഞ്ഞപ്പോൾ കൊലപ്പെടുത്തിയെന്നു സംശയം; ബാബെൻ സൈക്യ കുറ്റം സമ്മതിച്ചു

പുണെ: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ പുണെയിൽ ഓഫീസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്കു....

ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം; റവന്യു മന്ത്രിക്ക് വിഎസിന്റെ കത്ത്; ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ച് കര്‍ശന പരിശോധന നടത്തണം

തിരുവനന്തപുരം: ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ റവന്യു മന്ത്രി....

ട്രംപിനെ ‘വെടിവച്ച’ ഇന്ത്യന്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍; സോഷ്യല്‍മീഡിയയില്‍ താരമായി ഈ ‘മോദി’

ടെക്‌സസ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്ലാം വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പ്രതികരിച്ച ഇന്ത്യന്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഡാലസിലെ ആഡംസ്റ്റണ്‍ ഹൈസ്‌കൂളിലെ....

ലോ അക്കാദമി: 48 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്നു കെ.മുരളീധരൻ; ധാർമികതയുണ്ടെങ്കിൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്നു സുധീരൻ

തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന സമരങ്ങൾക്ക് 48 മണിക്കൂറിനകം പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്നു കെ.മുരളീധരൻ എംഎൽഎ. എത്രയും വേഗം....

ലോ അക്കാദമിയിലെ അധിക ഭൂമി പിടിച്ചെടുക്കണമെന്ന് വീണ്ടും വിഎസ്; സമരം വിദ്യാര്‍ഥി പ്രശ്‌നം മാത്രമല്ല, പൊതുപ്രശ്‌നമാണ്; സമരം നീതിക്ക് വേണ്ടിയെന്ന് കാനം

തിരുവനന്തപുരം: ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. അക്കാദമിയില്‍ നടക്കുന്ന സമരം....

സരിതയും ശ്രീധരൻ നായരും ഒന്നിച്ച് തന്നെ കണ്ടിട്ടില്ലെന്നു ഉമ്മൻചാണ്ടി; എഡിജിപി ഹേമചന്ദ്രന്റെ സ്ഥാനക്കയറ്റം കേസിൽ നിന്നൊഴിവാക്കിയതിനു പ്രത്യുപകാരമല്ല

കൊച്ചി: സരിതയും മല്ലേലിൽ ശ്രീധരൻ നായരും ഒന്നിച്ച് തന്നെ കാണാൻ വന്നിട്ടില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഈ ദിവസം ശ്രീധരൻ....

ഉമ്മന്‍ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം; ചില്ലിലൂടെ നായ കുരച്ചുചാടി; കാറില്‍ നിന്ന് ഇറങ്ങാനാവാതെ ഉമ്മന്‍ചാണ്ടി

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ടിബി റോഡിലാണ്....

പന്ത് ബെയ്ൽസിൽ കൊണ്ടു; ലൈറ്റും തെളിഞ്ഞു; എന്നിട്ടും മനീഷ് പാണ്ഡെ ഔട്ടായില്ല | വീഡിയോ

പന്ത് ബെയ്ൽസിലൂടെ മുട്ടിയുരുമ്മി പോയിട്ടും മനീഷ് പാണ്ഡെ ഔട്ടായില്ല. ബോൾ ചെയ്ത ബെൻ സ്‌റ്റോക്‌സിനു ഈ കാഴ്ച കണ്ട് തലയിൽ....

തൃശ്ശൂരിൽ വിവാഹവീട്ടിൽ കയറി ആർഎസ്എസുകാർ യുവാവിനെ വെട്ടി; കരളിനു പരുക്കേറ്റ റാഫി ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ: വിവാഹവീട്ടിൽ കയറി ആർഎസ്എസ് സംഘം മാരകായുധങ്ങളുമായി യുവാവിനെ വെട്ടിവീഴ്ത്തി. കയ്പമംഗലത്തിനടുത്ത് വഴിയമ്പലം കിഴക്ക് മലയാറ്റിൽ ക്ഷേത്രത്തിനടുത്താണ് സംഭവം. ക്ഷേത്രത്തിനടുത്ത്....

‘ഇനി ആവര്‍ത്തിച്ചാല്‍ കൊന്നുകളയും’; കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി

തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി. ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനി സ്‌നേഹ ബഷീറിനെയാണ് കഴിഞ്ഞദിവസം കാറിലെത്തിയ ഒരുസംഘമാളുകള്‍....

പൊലീസ് ക്വാര്‍ട്ടേഴ്‌സിന്റെ ചുവരില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് പൊലീസുകാര്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വലിച്ച് റോഡിലിട്ട് തല്ലി; കൈത്തരിപ്പ് തീര്‍ത്തതാണെന്ന് പൊലീസുകാരന്‍

കണ്ണൂര്‍: പൊലീസ് ക്വാര്‍ട്ടേഴ്‌സിന്റെ മതിലില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് പ്ലസ്ടു വിദ്യാര്‍ഥിയെയും സഹോദരനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. തിരൂര്‍ ഗവ.....

Page 1 of 21 2