’84-ാം വയസിലും ശൃംഗാരം അഭിനയിക്കാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് മാത്രമേ സാധിക്കൂ’. യൗവനത്തിന്റെ ചുറുചുറുക്കോടെ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്.
ചെറുപ്പക്കാരെ പോലെ, താന്‍ വയസാം കാലത്ത് ശൃംഗാരം അഭിനയിക്കുന്നതിനെ വീട്ടുകാര്‍ സ്‌നേഹത്തോടെ എതിര്‍ത്തതിനെക്കുറിച്ച് ജെബി ജംഗ്ഷനിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വെളിപ്പെടുത്തിയത്. ഇതിനെക്കുറിച്ച് പറയുമ്പോഴാണ് അടൂരിന്റെ പരാമര്‍ശം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറയുന്നത്.
ജെബി ജംഗ്ഷന്‍ ശനിയാഴ്ച രാത്രി 10 മണിക്കു സംപ്രേഷണം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here