Day: March 13, 2017

മൂന്നാറിൽ നിയമം ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ശുപാർശ; ചട്ടലംഘനം കണ്ടെത്തിയാൽ പട്ടയം റദ്ദാക്കാനും നിയമസഭാ സമിതിയുടെ ശുപാർശ

തിരുവനന്തപുരം: മൂന്നാറിൽ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾ പൊളിക്കാൻ ശുപാർശ. ചട്ടം ലംഘിച്ചതായി കണ്ടെത്തിയാൽ പട്ടയം റദ്ദാക്കാനും ശുപാർശ ചെയ്യുന്നു.....

നിങ്ങളുടെ മൊബൈൽ ഫോൺ സ്‌ക്രീൻ ടോയ്‌ലറ്റിനേക്കാൾ അണുക്കൾ നിറഞ്ഞതാണ്; നിങ്ങൾ പേടിക്കേണ്ടതുണ്ടോ?

അറിഞ്ഞോ? നിങ്ങളുടെ മൊബൈൽ ഫോൺ സ്‌ക്രീൻ അത്രയേറെ അണുക്കൾ നിറഞ്ഞതാണ്. എത്രത്തോളം എന്നറിയാമോ? ഒരു ടോയ്‌ലറ്റ് സീറ്റിനേക്കാൾ അധികം അണുക്കൾ....

‘ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെ വിട്ടില്ല’; മറ്റേ കൈ കൂടി ഞങ്ങളെടുക്കുകയാണെന്നു പറഞ്ഞു; എംജി സർവകലാശാലയിൽ യൂത്ത് കോൺഗ്രസുകാർ വെട്ടിക്കൊല്ലാൻ ശ്രമിച്ച സച്ചു പറയുന്നു

കോട്ടയം: ‘ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെവിട്ടില്ല. ‘അതു കൂടി ഞങ്ങളെടുക്കുകയാണ്, ഇനി നീ പഠിക്കുന്നത് കാണട്ടെ” എന്നു പറഞ്ഞാണ്....

മണിപ്പൂരിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനു ക്ഷണം; മാർച്ച് 18നകം ഭൂരിപക്ഷം തെളിയിക്കണം; ഗോവയിൽ നാളെ മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്യണം

ദില്ലി: മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ച് ഗവർണർ. കേവല ഭൂരിപക്ഷമുണ്ടെന്ന ബിജെപിയുടെ അവകാശവാദം തള്ളിക്കളഞ്ഞാണ് ഗവർണർ നെജ്മ ഹെപ്തുള്ള....

പൊൻമുടിയുടെ വികസനത്തിനായി സമഗ്ര പദ്ധതി; ട്രക്കിംഗിനും മൗണ്ടെയ്ൻ ബൈക്കിംഗിനും സൗകര്യം ഒരുക്കും; സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുക ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി പൊന്മുടിയെ മാറ്റിയെടുക്കുന്നതിന് ടൂറിസം വകുപ്പിന്റെ സമഗ്ര പദ്ധതി. ട്രക്കിംഗ്, മൗണ്ടെയ്ൻ ബൈക്കിംഗ് അടക്കമുളള....

സംവിധായകൻ ദിപൻ അന്തരിച്ചു; അന്ത്യം വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിൽ; വിടവാങ്ങുന്നത് ആക്ഷൻ സിനിമകൾക്ക് പുതിയമാനം നൽകിയ സംവിധായകൻ

കൊച്ചി: സംവിധായകൻ ദിപൻ അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ....

മിഷേലിനെ ശല്യം ചെയ്തിരുന്ന യുവാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; ചെന്നൈയിൽ നിന്നു യുവാവിനെ വിളിച്ചുവരുത്തി

കൊച്ചി: കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേലിനെ ശല്യം ചെയ്തിരുന്നെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു.....

ദക്ഷിണ കൊറിയക്ക് പുരോഗമനവാദിയായ പുതിയ പ്രസിഡന്റ് വരും; പുതിയ തെരഞ്ഞെടുപ്പ് പാർക് ഗ്യൂൻ ഹൈയെ കോടതി ഇംപീച്ച് ചെയ്തതിനെ തുടർന്ന്

സോൾ: ദക്ഷിണ കൊറിയക്ക് പുരോഗമനവാദിയായ പുതിയ പ്രസിഡന്റ് വരുന്നു. പാർക് ഗ്യൂൻ ഹൈയെ കോടതി ഇംപീച്ച് ചെയ്തതിനെ തുടർന്ന് പുതിയ....

വള്ളത്തോൾ നാരായണമേനോന്റെ ചരമവാർഷിക ദിനം

മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ചരമവാർഷിക ദിനം. മലയാളത്തിന്റെ മഹാകവിയും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ. 1878 ഒക്ടോബർ 16നു....

മലപ്പുറം താനൂരിൽ ലീഗ് അക്രമികളുടെ തേർവാഴ്ച; സിപിഐഎം പ്രവർത്തകരുടെ വീടുകൾക്കു തീവച്ചു; പൊലീസിനു നേർക്കും ലീഗ് അക്രമം

താനൂർ: മലപ്പുറം താനൂരിൽ തീരദേശ മേഖലയിൽ ലീഗ് അക്രമികളുടെ തേർവാഴ്ച. സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് ലീഗ് ക്രിമിനൽ സംഘം തീവച്ചു.....

Page 1 of 21 2