ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ചില മര്യാദകള്‍; വീഡിയോ

സുഹൃത്തുകള്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? ഒരാളുമായി സംസാരിക്കുമ്പോള്‍ സണ്‍ഗ്ലാസ് ഊരാതിരിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എന്നാല്‍ ഇതൊന്നും നല്ല ശീലമല്ലെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ അറിഞ്ഞിരിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. അതില്‍ ചിലത് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here