റെഡ്മീ 4എ ഇന്ത്യന്‍ വിപണിയില്‍; വില്‍പന ആമസോണ്‍ വഴി

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മീ 4എ ഇന്ത്യന്‍ വിപണിയിലെത്തി. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ആമസോണ്‍ വഴിയാണ് വില്‍പന. 6000 രൂപയാണ് റെഡ്മീ 4എയുടെ വില.

ഷവോമി റെഡ്മി 4Aയുടെ പ്രധാനപ്രത്യേകതകള്‍:
5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
720X1280 പിക്‌സല്‍ റെസൊല്യൂഷന്‍
1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425SoC
2 ജിബി റാം
13 എംബി പിന്‍ക്യാമറ
5 എംബി മുന്‍ ക്യാമറ
16 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
4100എംഎഎച്ച് ബാറ്ററി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News