Day: March 21, 2017

അയോധ്യ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ല; വേണ്ടത് വൈകാരിക ചര്‍ച്ചയല്ല, നിയമപരിഹാരമെന്നും ബാബറി മസ്ജിദ് കമ്മിറ്റി; ക്ഷേത്ര നിര്‍മ്മാണത്തിന് സമ്മര്‍ദ്ദവുമായി വിഎച്പി

ദില്ലി : അയോധ്യ വിഷയത്തില്‍ ഇനി ചര്‍ച്ചയക്ക് ഇല്ലെന്ന് ബാബറി മസ്ജിദ് കമ്മിറ്റി. വൈകാരിക ചര്‍ച്ചയല്ല നിയമപരിഹാരമാണ് വേണ്ടതെന്നും ബാബറി....

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; രാഷ്ട്രീയ പാരമ്പര്യത്തെ രാഷ്ട്രീയം കൊണ്ട് നേരിടാമെന്ന് ഫൈസല്‍

മലപ്പുറം: മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എംബി ഫൈസല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍....

നജീബിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ നീക്കം; ഐഎസില്‍ ചേരുന്നത് എങ്ങനെയെന്ന് ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ടെന്ന് ദില്ലി പൊലീസ്; നേപ്പാളിലേക്ക് പോയിരിക്കാമെന്നും പൊലീസ്

ദില്ലി: കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയായി ചിത്രീകരിക്കാന്‍ ദില്ലി പൊലീസ് നീക്കം. ഇസ്ലാമിക് സ്റ്റേറ്റില്‍....

ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ക്ഷണം തള്ളി കെഎം മാണി; ആ പിന്തുണ യുഡിഎഫിനുള്ളതായി തെറ്റിദ്ധരിക്കരുത്; ശപിച്ചിട്ടല്ല, വിഷമം കൊണ്ടാണ് മുന്നണി വിട്ടതെന്നും മാണി

തിരുവനന്തപുരം: കെ.എം മാണി യുഡിഎഫിലേക്കു മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ....

രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് തലസ്ഥാനത്ത് തുടക്കം; എല്‍ഡിഎഫ് സര്‍ക്കാരിന് പൂര്‍ണ്ണപിന്തുണയുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള തുടര്‍വിദ്യാഭ്യാസ പദ്ധതിയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. ഇന്ത്യയിലെ ആദ്യ ട്രാന്‍ജെന്‍ഡേഴ്‌സിനായുള്ള തുടര്‍വിദ്യാഭ്യാസപരിപാടിയ്ക്ക്....

എന്തുകൊണ്ട് യു.പി ഇന്ത്യയാവുന്നില്ല | കെ രാജേന്ദ്രന്‍

യു.പിയില്‍ ബി.ജെ.പി പ്രതീക്ഷിച്ചത് 250 സീറ്റ്. ലഭിച്ചതാകട്ടെ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കൂടി ലഭിച്ചത് 325 സീറ്റുകള്‍. 2014ലെ ലോകസഭാ തെരെഞ്ഞെടുപ്പിലും....

പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്; ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ശ്രമം തുടരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. നടിയുടെ....

പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ; മൂന്നു ലക്ഷം രൂപ പിഴ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ്....

വൈദികവിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികന്‍ പിടിയില്‍; പീഡനം സെമിനാരിയില്‍ നിന്ന് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി

കൊല്ലം: വൈദികവിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ വൈദികന്‍ പിടിയില്‍. ഫാ. തോമസ് പാറേക്കടയെയാണ് പൊലീസ് പിടികൂടിയത്. പുത്തൂര്‍ തേവലപ്പുറം പുല്ലാര്‍മല....

തിക്കോടിയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് തിക്കോടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. അഥ്‌നാന്‍(12). അസ്ലാ ഷെഹറീന്‍ (12) എന്നിവരാണ് മരിച്ചത്. കാറും ടിപ്പര്‍....

Page 1 of 21 2