എകെജി ദിനം ആചരിച്ചു

തിരുവനന്തപുരം: എകെജി ദിനമായ മാര്‍ച്ച് 22ന് സംസ്ഥാനത്തെങ്ങും പതാകയുയര്‍ത്തിയും പ്രഭാതഭേരി മുഴക്കിയും ആചരിച്ചു. പട്ടം പൊട്ടക്കുഴി യിലെ എകെജി പ്രതിമയില്‍ പ്രതിമയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ അനുസ്മരണയോഗങ്ങളും പ്രഭാഷണങ്ങളും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News